തിരുവനന്തപുരം: ചലചിത്ര മേഖലയില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു.
നാടിനെ നന്നാക്കുന്നതിന് മുമ്പ് വീടും വീട്ടുകാരെയും നന്നാക്കാനാണ് ചലചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും മധുപാല്‍ അഭിപ്രായപ്പെട്ടു.
അമ്മ ഇരയ്ക്കൊപ്പം നിന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: