Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂര്‍ അക്രമം ആസൂത്രിതം : ലക്ഷ്യം രാമചന്ദ്രന്‍ അനുസ്മരണം അലങ്കോലപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 11:42 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന ധരരാജ് അനുസ്മരണത്തിനെത്തിയ സിപിഎം സംഘം പയ്യന്നൂര്‍ മേഖലയില്‍ നടത്തിയ അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാവുന്നു. സംഘപരിവാര്‍ സംഘടനകളുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ നേതാക്കളുടേയും വീടുകളും വാഹനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടു. ഇന്ന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടക്കേണ്ട സി.കെ.രാമചന്ദ്രന്‍ അനുസ്മരണ പരിപാടി അലങ്കോലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണ് അക്രമം. കഴിഞ്ഞ വര്‍ഷം ജൂലായ് 11 ന് സിപിഎം സംഘം വെട്ടിക്കൊന്ന ബിഎംഎസ് നേതാവ് രാമചന്ദ്രന്റെ അനുസ്മരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘപരിവാര്‍ സംഘടനകള്‍ പയ്യന്നൂരില്‍ ആസൂത്രണം ചെയ്തത്. വ്യാപകമായ പ്രചാരണവും ജനപിന്തുണയും പരിപാടിയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഇന്ന് നടക്കുന്ന പരിപാടിയില്‍ വന്‍ജനപങ്കാളിത്തം ഉണ്ടാകുമെന്നും മുന്‍കൂട്ടി കണ്ട് ഇതിലുളള അസഹിഷ്ണുതയാണ് ആസൂത്രിത അക്രമത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. പരിപാടിയുടെ തലേ ദിവസം അക്രമം നടത്തി ഇന്നു നടക്കുന്ന അനുസ്മരണ പരിപാടി അലങ്കോലമാക്കുകയെന്ന വ്യക്തമായ ലക്ഷ്യമാണ് അക്രമത്തിന് പിന്നിലുളളത്.

പയ്യന്നൂര്‍ മേഖലയില്‍ ഏതാനും മാസം മുമ്പ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് ബിജുവിനെ സിപിഎം സംഘം വെട്ടിക്കൊന്ന സംഭവം സിപിഎമ്മിനകത്തും പൊതുസമൂഹത്തിലും സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിപിഎം കൊലപാതകം നടത്തിയിട്ടും സംഘപരിവാര്‍ സംഘടനകള്‍ ആത്മസംയമനം പാലിച്ചിരുന്നതിനാല്‍ പയ്യന്നൂര്‍ മേഖലയില്‍ സമാധാനം നിലനില്‍ക്കുകയായിരുന്നു.എന്നാല്‍ മേഖലയില്‍ വീണ്ടും അക്രമം നടത്തി സമാധാനം കെടുത്തിയ സിപിഎം നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.