Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദാചാരം സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 09:30 pm IST
in Samskriti

സര്‍വ്വ വസ്തുക്കളും ഒരേ ശക്തിയുടെ പരിണാമഭേദങ്ങളാണെന്ന് ശാസ്ത്രജ്ഞന്‍ ഉപദേശിക്കുമ്പോള്‍ അത് ഈശ്വരനെപ്പറ്റിയുള്ള ഉപനിഷത് വാക്യത്തെ സ്മരിപ്പിക്കുന്നില്ലേ? ”ഒരേ അഗ്നി ഭുവനത്തില്‍ പ്രവേശിച്ച് നാനാരൂപമായി കാണുന്നതുപോലെ ഒരേ ആത്മാവ് ഓരോ ജീവനിലും പ്രകാശിച്ച് പിന്നെയും അനന്തമായിരിക്കുന്നു.” ശാസ്ത്രത്തിന്റെ ഗതി എങ്ങോട്ടാണെന്നു കാണുന്നില്ലേ?

ഹിന്ദുക്കള്‍ മനഃശാസ്ത്രം അഭ്യസിച്ചു; തത്വജ്ഞാനവും യുക്തിമാര്‍ഗ്ഗവും അവലംബിച്ചു. യൂറോപ്യന്‍ രാജ്യക്കാര്‍ ബാഹ്യലോകം തൊട്ടുതുടങ്ങി അതേ തത്വങ്ങളില്‍ത്തന്നെ വന്നെത്തുന്നു. മനസ്സിനെ പിടിച്ചു തുടങ്ങിയാലും ഏകത്വത്തിലെത്തും. ജഗ്മയമായി സര്‍വ്വാന്തര്യാമിയായി സര്‍വ്വസാരമായി സര്‍വ്വസത്തായി നിത്യമുക്തമായി ആനന്ദമയമായി സനാതനമായ ഏകത്വം; അതില്‍ത്തന്നെയാണ് പ്രകൃതിശാസ്ത്രം വഴിക്കും നാമെത്തുന്നത്.

ഒരേ ശക്തിയുടെ പ്രകാശഭേദങ്ങളാണ് സര്‍വ്വവസ്തുക്കളുമെന്നും, ആ ശക്തി സര്‍വ്വപദാര്‍ത്ഥങ്ങളുടേയും ആകത്തുകയാണെന്നും പ്രകൃതിശാസ്ത്രം കാണിച്ചുതരുന്നു. മനുഷ്യലോകഗതി സ്വാതന്ത്ര്യത്തിലേയ്‌ക്കാണ,് ബന്ധനത്തിലേയ്‌ക്കല്ലെന്നും നാം കാണുന്നു. നാം സദാചാരപരന്മാരാകേണ്ട കാര്യമെന്ത്? സദാചാരം സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗമാണ്; ദുരാചാരം ബന്ധനത്തിലേക്കുള്ളതും.

കാട്ടില്‍ നടക്കുമ്പോള്‍ പെട്ടെന്ന് മനോജ്ഞമായ ഒരു പനിനീര്‍പുഷ്പം അതിന്റെ ഇലയും മുള്ളും ചില്ലയുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നതായി കണ്ടെത്തുംപോലെ, ഉപനിഷത്തുകള്‍ പഠിക്കുമ്പോള്‍ അതുകളിലെ അനേകം അസംഗതവിഷയങ്ങളാകുന്ന നൂലാമാലകളില്‍ക്കൂടി അലഞ്ഞുതിരിയുന്നതിനിടയ്‌ക്ക് പൊടുന്നനവേ ഒരു ഉന്നതതത്ത്വം അവതരിപ്പിക്കുന്നതു കാണാം.

ഏതെങ്കിലും വ്യക്തിയുടെ പ്രവൃത്തികളുടെ ചരിത്രം ഉപനിഷത്തുകളില്‍ അത്യല്‍പമേ ഉള്ളൂ, മറ്റെല്ലാ മതഗ്രന്ഥങ്ങളും (പുരാണങ്ങളും) മിക്കവാറും വ്യക്തിചരിത്രങ്ങളാണ്. വേദങ്ങള്‍ (ഉപനിഷത്തുകള്‍) ഏതാണ്ട് മുഴുവനും തത്ത്വജ്ഞാനമാണ് പ്രതിപാദിക്കുന്നത്.

തത്ത്വചിന്ത കൂടാതെയുള്ള മതാനുഷ്ഠാനം അന്ധവിശ്വാസത്തില്‍ ചെന്നുചാടുന്നു; മതാനുഷ്ഠാനം കൂടാതെയുള്ള തത്ത്വചിന്ത ശുഷ്‌കമായ നാസ്തിക്യത്തിലവസാനിക്കുന്നു. ഉപനിഷത്തുക്കളധികവും എഴുതിയത് ക്ഷത്രിയരാണ്; വേദത്തിലെ കര്‍മ്മകാണ്ഡം ഉണ്ടായത് ബ്രാഹ്മണരില്‍നിന്നാണ്.

അതേ, വേദാന്തമെന്നാല്‍ വേദത്തിന്റെ അന്തം, മൂന്നാമത്തെ ഭാഗം, ഉപനിഷത്തുകള്‍, എന്നര്‍ത്ഥമാണ്; പൂര്‍വ്വഭാഗങ്ങളില്‍ അധികവും അങ്കുരരൂപത്തിലിരിക്കുന്ന ആശയങ്ങളുടെ പക്വാവസ്ഥ ഇതിലുള്‍പ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.