Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജിഎസ്ടിയുടെ മറവില്‍ വ്യാപക ചൂഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 11:06 am IST
inKollam

കൊല്ലം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ വ്യാപകമായി ചൂഷണം നടത്തുന്നതായി പരാതികള്‍. കച്ചവടക്കാരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന വിചിത്രമായ ന്യായമാണ് ഉന്നയിക്കുന്നത്.

ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തില്‍ 85 ശതമാനം സാധനങ്ങള്‍ക്കും വിലകുറയുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ജിഎസ്ടിയിലൂടെ കൈവരുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുകയാണെന്നാണ് ഉപ’ോക്തൃസമിതി പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ മുമ്പുണ്ടായിരുന്ന നികുതിക്ക് പുറമേ ജിഎസ്ടിയും നല്‍കണമെന്ന ഗതികേടാണ് ഉപഭോക്താക്കള്‍ക്ക്.

അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ല. ചരക്കുസേവനനികുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടുന്ന ആന്റി പ്രോഫിറ്റിയറിങ് കമ്മറ്റി ഇനിയും രൂപമായിട്ടില്ല. കേരളത്തിലെ മെല്ലെപ്പോക്ക് അനുസരിച്ച് അതിന് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിതവില ഈടാക്കിയാല്‍ സെയില്‍ടാക്‌സ് കമ്മീഷണര്‍ക്ക് പരാതി നല്‍കാമെന്നാണ് കേരളസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. പരാതിയുമായി ചെല്ലുന്നവരെ പരിഗണിക്കാനുള്ള സംവിധാനം സംസ്ഥാനത്തെ സെയില്‍സ്ടാക്‌സ് ഓഫീസുകളിലില്ല. അതിനൊക്കെ പുറമേയാണ് ജിഎസ്ടിയുമായി പൊരുത്തപ്പെടുന്നതുവരെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യാപാരിസംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടത്താനിരുന്ന ഹര്‍ത്താലില്‍നിന്ന് വ്യാപാരികള്‍ പിന്മാറിയത്. ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമാന്തരസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു.

മാവേലിസ്റ്റോര്‍, നീതിസ്റ്റോര്‍, റേഷന്‍കടകള്‍, നന്മ സ്റ്റോര്‍ എന്നിവിടങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കണം. ആവശ്യാനുസരണം മാവേലി ഹോട്ടലുകള്‍ തുടങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.