കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷാവിജയത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വടക്കുംകൂര്‍ ഹിസ്റ്ററി പ്രൊമോഷന്‍ സൊസൈറ്റി കൗണ്‍സില്‍ എക്‌സലന്റ് മെഡലുകള്‍ സമ്മാനിക്കും. 14ന് ഉച്ചയ്‌ക്ക് 2ന് കടുത്തുരുത്തി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിക്കും. വിദ്യാഭ്യാസരംഗത്ത് മികവുപ്രകടിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും
















