Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുരുക്കിലമര്‍ന്ന് വണ്ടിപ്പെരിയാര്‍; തിരിഞ്ഞ് നോക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:33 pm IST
in Idukki

 

പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണ്‍ ഗതാഗത കുരുക്കില്‍ അമരുമ്പോഴും തിരിഞ്ഞ് നോക്കാതെ പോലീസ്. 1.5 കിലോമീറ്ററോളം നീളമുള്ള ടൗണില്‍ ഡ്യൂട്ടിയ്‌ക്കായി പോലീസ് എത്തുന്നത് വിഐപികള്‍ എത്തുമ്പോള്‍ മാത്രം. മേഖലയില്‍ മോഷണം അടക്കമുള്ളവ വ്യാപകമാകുമ്പോള്‍ പോലീസ് പട്രോളിങ് കാ

ര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന് അവസാന ഉദാഹരണമാണ് ഞായാറാഴ്ച രാത്രി ഉണ്ടായത്. 8 മണിയോടെ വീട്ടില്‍ കയറാനെത്തിയ മോഷ്ടാവ് വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസിന്റെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാറില്‍ ഉണ്ടായ മോഷണശ്രമങ്ങളെന്നും ആക്ഷേപം ഉയരുന്നുണ്ട്. വികാസ് നഗറില്‍ താമസിക്കുന്ന പ്രകാശപിള്ളയുടെ വീട്ടില്‍ ഒരാഴ്ച മുമ്പ് മൂഖംമൂടി സംഘം ആക്രമിച്ച് സ്വര്‍ണം കവര്‍ന്നിരുന്നു.

സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം വെച്ച് രാത്രിയില്‍ വഴിയാത്രക്കാരന്റെ പണവും തട്ടികൊണ്ട് പോയിരുന്നു. ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി ഇവിടെ നിയമിച്ചിരിക്കുന്നത് ഹോംഗാര്‍ഡുകളെയാണ്. മിക്ക ദിവസങ്ങളിലും ഇവരുടെ സേവനം ഇവിടെ ഉണ്ടാകാറില്ല. തോട്ടം മേഖലയായ ഇവിടുത്തെ ചന്തദിവസം ഞായറാഴ്ചയാണ്. അന്നേ ദിവസം ടൗണില്‍ ജനത്തിരക്ക് കൂടുതലാണ്. ഇക്കാരണത്താല്‍ ഗതാഗതക്കുരുക്കും പതിവാണ്.

ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സെന്‍ട്രല്‍ ജങ്ഷനിലാണ് ഹോംഗാര്‍ഡുകളെ ഡ്യൂട്ടിക്കിടുന്നത്. ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്. ഒപ്പം വഴിവാണിഭവും സജീവമാ

ണ്. വാഹനപരിശോധനയ്‌ക്ക് മാത്രമാണ് പോലീസ് സമയം കണ്ടെത്തുന്നത് എന്നും ആക്ഷേപം ഉണ്ട്. മാത്രവുമല്ല കഴിഞ്ഞ ദിവസം രാത്രിയില്‍ തട്ടുകടക്കാരനെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ത്ത സംഭവവും ഇവിടെ ഉണ്ടായി. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.