Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കോളനികളില്‍ ബോധവത്കരണം നടത്തും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:04 pm IST
inWayanad

കല്‍പ്പറ്റ:ആദിവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഇവര്‍ക്കിടയില്‍ ബോധത്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.

തരിയോട് കളരിക്കോട് കോളനിയില്‍ അവധി ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ മദ്യപാനത്തെക്കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ആദിവാസി കോളനികളില്‍ പുറമെനിന്നും മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നത് കര്‍ശനമായി തടയും. മദ്യമാഫിയ ആദിവാസി കോളനികളില്‍ പിടിമുറുക്കുന്നു എന്ന പാരതി ഗൗരവമായി കാണും. ആദിവാസികളിലെ അമിതമായ ലഹരിയുടെ ഉപയോഗം ശരിയായ ബോധവത്കരണം കൊണ്ട് മാത്രമാണ് തടയാന്‍ കഴിയുക. ഇതിനായി ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും ജനമൈത്രി എക്‌സസൈസ് വിഭാഗതെത വിന്യസിക്കും.

തരിയോട് കളരിക്കോട് കോളനിയില്‍ ഇവരുടെ സേവനം അടിയന്തിരമായി ലഭ്യമാക്കും. കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിനും ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലെന്നുമുള്ള പരാതിയും പരിഹരിക്കും. വീടുകളുടെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന പണം അനുവദിക്കും. പുതിയ വീടുകളിലെ നിര്‍മ്മാണത്തിലുള്ള അപാകതകള്‍ അന്വേഷിക്കും. കോളനികളിലെ മെഡിക്കല്‍ ക്യാമ്പ് മുടങ്ങാതെ തുടരണമെന്നും ജില്ലാ കള്ക്ടര്‍ നിര്‍ദ്ദേശിച്ചു. കളരിക്കോട് കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകള്‍ പണിതീര്‍ക്കുന്നതിന് എത്രയും പെട്ടന്ന് നടപടികളുണ്ടാകും. ആദിവാസി ഭവനനിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി വകുപ്പ്‌മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തും.

ആദിവാസികള്‍ വ്യക്തിഗതമായി നല്‍കിയ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നല്‍കി പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കി. ആദിവാസി കുട്ടികളുടെ തുടര്‍പഠനം, അഡ്മിഷന്‍ എന്നിവ സംബന്ധിച്ച് വകുപ്പ് മേധാവികളുമായി ആശയം വിനിമയം നടത്തി നിലവിള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.

തൊട്ടടുത്ത വിദ്യാലയങ്ങളില്‍ തന്നെ ഉപരിപഠനം നടത്താനുള്ള സാഹചര്യം ഒരുക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.