Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാരതപ്പുഴക്കു കുറുകെ പുഴപാലം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 08:47 pm IST
inPalakkad

പെരിങ്ങോട്ടുകുര്‍ശ്ശി: പെരിങ്ങോട്ടുകുര്‍ശ്ശി ഗ്രാമപഞ്ചായത്തിനെയും ലക്കിടി പേരൂര്‍, ഗ്രാമപഞ്ചായത്തിലെ പത്തിരിപ്പാലയെയും ബന്ധിപ്പിക്കാന്‍ ഭാരതപുഴയ്‌ക്കു കുറുകേ പാലം വരുന്നു. ഞാവളിന്‍ കടവ് മേല്‍പാലത്തിനാണ് ഇതു സംബന്ധിച്ച് ഭരണാനുമതി ലഭിച്ചത്.

പാലം നിര്‍മാണത്തിനും വിശദ പരിശോധനയ്‌ക്കുശേഷം പൊതുമരാമത്ത് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പാലം നിലവില്‍ വരുന്നതോടെ ഇരുഗ്രാമപഞ്ചായത്തുകളിലുമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പതിറ്റാണ്ടുകളായുള്ള ജനകീയാവശ്യമാണ് ഇതുവഴി യാഥാര്‍ഥ്യമാകുന്നത്. ഭാരതപ്പുഴയില്‍ വെള്ളം നിര്‍ത്താന്‍ ഇരുപ്രദേശത്തുമുള്ളവര്‍ക്ക് അക്കരയിക്കരെ കടക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യമാണ്. എല്ലാ വര്‍ഷക്കാലത്തും ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയാണ്.

ഇതുമൂലം കിലോമീറ്ററുകള്‍ ചുറ്റിവേണം ഇരുപഞ്ചായത്തുകളിലുമുള്ളവര്‍ക്ക് സഞ്ചരിക്കാന്‍. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുമെന്നതാണ് യാഥാര്‍ഥ്യം.

പാലം നിര്‍മാണത്തിനു ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി സാങ്കേതികാനുമതിയും ലഭിച്ചു. പുഴയ്‌ക്കു കുറുകേ മേല്‍പാലത്തിലേക്കുള്ള അനുബന്ധ റോഡിനായി കര്‍ഷകരില്‍നിന്നും ഏറ്റെടുക്കുന്ന സ്ഥലവും മറ്റും വിശദാംശങ്ങളും കാണിച്ച് നല്‍കിയ ഭരണാനുമതിക്ക് ഗവര്‍ണറുടെ ഉത്തരവു പ്രകാരമുള്ള സമ്മതപത്രവും ഇതിനകം ലഭിച്ചുകഴിഞ്ഞു.

ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലും പുഴയുടെ മറുഭാഗത്തെ പെരിങ്ങോട്ടുകുര്‍ശ്ശി പഞ്ചായത്തിലുമായി 564 സെന്റ് ഭൂമിയാണ് അനുബന്ധ റോഡിനായി ഏറ്റെടുക്കുക.

25 കര്‍ഷകരില്‍നിന്നും 47 സര്‍വേ നമ്പറുകളിലായുള്ള ഭൂമിയാണിത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ വിലയും ഭരണാനുമതിയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ജനപ്രതിനിധികളും കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.

പുഴയില്‍ 180 മീറ്ററും റെയിലിനു കുറുകേ നൂറുമീറ്ററുമാണ് മേല്‍പാലത്തിന്റെ നീളം. പത്തിരിപ്പാലയില്‍ നിന്നും വരുന്ന അതൃക്കാട് റോഡില്‍ നിന്ന് പാമ്പാടി- പെരിങ്ങോട്ടുകുര്‍ശ്ശി പ്രധാന റോഡിലേക്കുള്ള അനുബന്ധ റോഡിന്റെ നീളം രണ്ടുകിലോമീറ്ററോളം വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.