Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടാത്ത നഗരം: ഡോ. എം.ജി.എസ്. നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:53 pm IST
in Kozhikode

കോഴിക്കോട്: തുറമുഖനഗരമെന്ന സ്ഥാനം കോഴിക്കോടിന് നഷ്ടപ്പെട്ടെന്നും കൊച്ചിയും മുംബൈയും വികസിച്ചപ്പോള്‍ ആ നിലയിലുണ്ടായിരുന്ന പ്രൗഢി നഷ്ടമായെന്നും ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. കോഴിക്കോടിന്റെ വിനോദസഞ്ചാര വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോടിന്റെ ചരിത്രവും സംസ്‌ക്കാരവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂതിരിയുടെ ഭരണകാലത്ത് രാജ്യതലസ്ഥാനമായിരുന്ന കോഴിക്കോടിന് ആ സ്ഥാനം നഷ്ടപ്പെടുകയും അതിന്റേതായ ഒരു സ്മാരകം പോലും ഇല്ലാതാവുകയും ചെയ്തു. കോഴിക്കോടിന്റെ പൈതൃകമായ കോംട്രസ്റ്റ് കെട്ടിടം തകര്‍ന്ന് വിഴുന്ന അവസ്ഥയിലായിട്ടും അതു പരിരക്ഷിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. തിരക്കുപിടിച്ച മോശം നഗരമായി കോഴിക്കോട് പരിണമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മാനാഞ്ചിറ ഇന്നും നഗരത്തിലെ വറ്റാത്ത ജലസ്രോതസാണ്. മാനാഞ്ചിറയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടിന്റെ ദൈര്‍ഘ്യമേറിയ കടല്‍ക്കരയുടെ പൈതൃകം വിനോദസഞ്ചാരികള്‍ക്കായി ദൃശ്യവത്ക്കരിക്കാനുള്ള പരിശ്രമം ഉണ്ടാവണമെന്ന് എം.ആര്‍. രാഘവവാര്യര്‍ പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗം മേധാവി പ്രൊഫ. എം.സി. വസ്ഷ്ഠ് മോഡറേറ്ററായി. ഡോ. ഒളിവര്‍ നൂണ്‍, കെ. മോഹനനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് മോഡറേറ്ററായി. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. നിധീഷ് വിഷയം അവതരിപ്പിച്ചു. റോഷന്‍ കൈനടി, പി.പി. വിവേക്, വിനോദ് സിറിയക്, എന്‍.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ സഞ്ചാര വികസനം, പ്രചരണം, വിപണനം എന്ന വിഷയത്തില്‍ എം.ആര്‍. ഹരി, ശങ്കര്‍, രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉത്തരവാദിത്ത വിനോദസഞ്ചാരവും മാനവവിഭവശേഷി വികസനവും എന്ന വിഷയത്തില്‍ ഡോ.ബി. വിജയകുമാര്‍ മോഡറേറ്ററായി. കെ. രൂപേഷ് കുമാര്‍, പി.പി. ഭാസ്‌ക്കരന്‍, പ്രൊഫ. കെ.ശ്രീധരന്‍, ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.