Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രകൃതിസംരക്ഷണത്തിന്റെ കഥ പറഞ്ഞ് ദയാഭായി വെള്ളിത്തിരയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:51 pm IST
inWayanad

മാനന്തവാടി : പ്രകൃതിസംരക്ഷണത്തിന്റെ കഥപറഞ്ഞ സാമുഹികപ്രവര്‍ത്തക ദയഭായി വെള്ളിത്തിരയിലേക്ക്. തിരുനെല്ലി നെട്ടറ കോളനിയിലാണ് കാന്തന്റെ ചിത്രികരണം പൂര്‍ത്തിയാവുന്നത്. ഇത് ആദ്യമായാണ് ദയഭായി വെള്ളിത്തിരയില്‍ ഏത്തുന്നത്. വയനാട്ടിലെ അടിയാന്‍വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ അവിഷ്‌കാരമാണ് കാന്തന്‍ ഏന്ന സിനിമ. അവിടെ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ലിപികളായി ഇതുവരെ എഴുതപ്പെടാത്ത ആദിവാസി ഭാഷയിലാണ് ഈ സിനിമ. ആദിവാസി ജനതയുടെ ജീവിതവും പോരാട്ടവും അതു പാടി സിനിമയിലേക്ക് ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വയനാട്ടിലെ പിന്നോക്ക സമുദായക്കാര്‍ അനുഭവിക്കുന്ന അവഹേളനത്തിന്റെയും അവകാശധ്വംസനത്തിന്റെയും ജനാധിപത്യപരമായ സത്യം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കാന്തന്‍ മുന്നോട്ട് വെക്കുന്ന പ്രമേയം. സാമൂഹ്യ പ്രവര്‍ത്തകയായ ദയഭാഗി ആദ്യമായി വെള്ളി തിരയില്‍ ഏത്തുന്നതും കാന്തന്‍ എന്ന സിനിമയിലൂടെയായിരിക്കും.

ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഈ യൂവാക്കള്‍ കഥ ഏഴുതി വെക്കന്‍ തിരുമാനിച്ചു. ഏങ്കിലും കഥപത്രത്തെ തിരയുന്നതിന് ഇടയിലാണ് ദയഭായിയെ കുറിച്ച് ഇവരുടെ മനസില്‍ ആശയം ഉദിച്ചത് പല തവണ ഇവര്‍ ഫോണില്‍ സംസാരിച്ചു. ഏങ്കിലും .സിനിമയിലേക്ക് ഒന്നും ഇല്ലന്നായിരുന്നു. ദയഭായൂടെ മറുപടി .പിന്നിട് കഥ പറയാന്‍ പറയുകയും കഥ കേട്ടപ്പോള്‍ തന്റെ ജീവതവും മായി ഈ കഥ ക്ക് ഏന്തോ സാമ്യം ഉണ്ടന്ന് തോന്നിയ ദയഭായി ഇവരോട് പുന്നയിലേക്ക് വരാന്‍ പറയുകയും കഥ പുര്‍ണ്ണമായും വായിച്ച് നോക്കിയ ദയഭായി. അഭിനയിക്കാം എന്ന് ഉറപ്പ് നല്‍ക്കുകയായിരുന്നു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കാന്തന്‍ എന്ന സിനിമയിലെ മുത്തശ്ശിയെ അനശ്വരമാക്കുന്നത്.

റോളിംഗ്പിക്‌സ് എന്റൈര്‍ടെയിനിന്റെ ബാനറില്‍ സൗഹൃദസിനിമാക്കൂട്ടമാണ് സിനിമ നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുന്നു. നിരവധി ഹ്രസ്വസിനിമകള്‍ സംവിധാനം ചെയ്ത ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാകൃത്ത് പ്രമോദ് കൂവേരി കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നു. ക്യമാറ: പ്രിയന്‍, വിഗേഷ് പൂക്കോത്ത്, രാജേഷ് കാഞ്ഞിരങ്ങാട്, പ്രജീഷ് മയ്യില്‍, എഡിറ്റിംഗ്: പ്രശോഭ്, ആര്‍ട്ട്: ഷെബിഫിലിപ്പ്. അസിസ്റ്റന്റ്: പ്രജീഷ് കെ. വരദൂരുമാണ്. 90 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമ കണ്ണൂരിലെയും വയനാട്ടിലെയും പരിസരപ്രദേശങ്ങളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഓണത്തിനോട് അനുവന്തിച്ച് സിനിമ റീലീസ് ചെയ്യാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.