മാരാരിക്കുളം: മാരാരിക്കുളം ബീച്ച്–ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏഴില്‍ നിന്നു രണ്ടായി ചുരുക്കിയതില്‍ പ്രതിഷേധിച്ചു മാരാരിക്കുളം വടക്കു പഞ്ചായത്ത് അംഗം ഇ.വി.രാജുവിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കൃപാസനം ഡയറക്ടര്‍ ഫാ.വിപി.ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇ.വി.രാജു അധ്യക്ഷത വഹിച്ചു. മാര്‍ഗരറ്റ് വിക്ടര്‍, തങ്കമ്മ പുഷ്പാകരന്‍, സെലിന് ബേര്‍ളി, ജിജി ശിവദാസ്, റോസിലി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: