Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചന്ദ്രശേഖരന്റെ കൈമുതല്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:35 pm IST
in Palakkad

പാലക്കാട്: അസംഘടിതരായ നഗരത്തിലെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്‍ പൊതുപ്രവര്‍ത്തനരംഗത്ത് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് 1967ല്‍ ബിഎംഎസിന് തുടക്കം കുറിക്കുകയും 69ടെ പാലക്കാട് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

വലിയങ്ങാടിയില്‍ ഒരുവിഭാഗത്തിന് മാത്രമാണ് ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നത്. ഇവിടേക്കാണ് ചന്ദ്രശേഖരന്‍ തന്റെ പ്രവര്‍ത്തനത്തിന് കാല്‍വയക്കുന്നത്. തുടര്‍ന്ന് ടെക്സ്റ്റയില്‍ രംഗത്തും ചിപ്‌സ് തൊഴിലാളികളികള്‍ക്കിടയിലേക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എന്നാല്‍ കഞ്ചിക്കോട് സിഐടിയു മേധാവിത്വത്തിനെതിരെ നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം കാവിക്കൊടിക്ക് ആധിപത്യം ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലത്തിനിടയില്‍ ജില്ലയിലെ പലഭാഗങ്ങളിലും ബിഎംഎസിന് യൂണിറ്റുകള്‍ തുടങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല നിരവധി പ്രവര്‍ത്തകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുവാനും സാധിച്ചു.രണ്ടരപതിറ്റാണ്ടിനിടയില്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീപദവികളില്‍ വരെ അദ്ദേഹമെത്തി. 80കളുടെ ആദ്യപാദത്തോടെയാണ് ബിജെപിയിലേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി,പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്,സംസ്ഥാന കമ്മറ്റി അംഗം, ദേശീയകൗണ്‍സില്‍ അംഗം എന്നീപദവികളില്‍ വരെയെത്തി.

ഈ കാലഘട്ടത്തിനിടയില്‍ മുന്നാവധക്കേസ്, ലതാവധക്കേസ് എന്നിവയുടെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും, അവസാനം വരെ പോരാടുകയും ചെയ്തു.ആത്മാര്‍ത്ഥതയും സത്യസന്ധതയും ലക്ഷ്യം വരെ പോരാടുവാനുള്ള ത്യാഗമനോഭാവവുമാണ് അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നത്. ഏത് വിഷയത്തെക്കുറിച്ചും ഗഹനമായി പഠിക്കുകയു, വിശദാംശകള്‍ കണ്ടെത്തുവാനും പ്രത്യേക കഴിവുമുണ്ടായിരുന്നു.

കര്‍ഷകമോര്‍ച്ചുയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ കാര്‍ഷിക സര്‍വകലാശാലയിലെ അഴിമതികള്‍ അദ്ദേഹമാണ് പുറത്തുകൊണ്ടുവന്നതെന്നും എടുത്തുപറയേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.