Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

രണ്ടര കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:33 pm IST
inPalakkad

പാലക്കാട്: ടൗണ്‍,ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കെത്തിയ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവ് പിടികൂടി.

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസത്തു നിന്നും 1.300 കി.ഗ്രാം കഞ്ചാവുമായി കണ്ണൂര്‍സ്വദേശികളായ അദ്‌നാന്‍(22), ഷഫീര്‍(22),ഫര്‍ഹാന്‍(22) എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും ഒലവക്കോട് എത്തിയ ഇവരുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് റെയില്‍വേ പോലിസ് സ്‌ക്വാഡ് അംഗം സജി അഗസ്റ്റിന്റെ സഹായത്തോടെ നോര്‍ത്ത് പോലീസ് പിടിച്ചെടുത്തത്.

സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവര്‍.

ടൗണ്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് 1.200 കി.ഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മധുരൈ ഉസിലംപട്ടി മേക്കലര്‍പട്ടി ആസൈകൊടി(26)യെ അറസ്റ്റു ചെയ്തത്.

ജില്ലയിലെ ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന കമ്പംതേനി കഞ്ചാവ് മാഫിയയുടെ ഏജന്റാണ് ആസൈകൊടി. പാലക്കാട്,തൃശൂര്‍,എറണാകുളം ജില്ലകളിലേക്ക് തേനിയില്‍ നിന്നും ഇത്തരം ഏജന്റുമാര്‍ കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ട്. അനന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാറുണ്ട്.

കോളേജ് വിദ്യാര്‍ത്ഥികളെയാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചു വരുന്നത്. ഇതില്‍ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ടൗണ്‍ നോര്‍ത്ത് സിഐ ആര്‍.ശിവശങ്കരന്‍,എസ്‌ഐ ആര്‍.രഞ്ജിത്,ജെഎസ്‌ഐ പ്രദീപ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍,ആര്‍.കിഷോര്‍,എം.സുനില്‍,കെ.അഹമ്മദ്കബീര്‍,ആര്‍.വിനീഷ്,ആര്‍.രജീദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.