Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഫലവും ഭക്തിതന്നെ ഫലരൂപത്വാത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:42 pm IST
inSamskriti

പ്രേമഭക്തിയുടെ ഫലപ്രാപ്തിയും പ്രേമഭക്തിതന്നെയാണ്. നാം ഭക്തിപൂര്‍വം ഭഗവാനിലേക്ക് നമ്മെ സമര്‍പ്പിക്കുമ്പോള്‍ ഭഗവാന്‍ പ്രേമപൂര്‍വം നമ്മിലേയ്‌ക്ക് സമര്‍പ്പിക്കുന്നു. ഭക്തികൊണ്ട് നാം ഭഗവത്ദാസനാകുമ്പോള്‍ ഭഗവാന്‍ ദാസഭാവത്തില്‍ നമ്മുടെ ഹൃദയത്തില്‍ കാണാവുന്നു. കാരണം ഭഗവാന്‍ ഭക്തദാസനാണ്.

അതുകൊണ്ടാണ് പ്രഹ്ലാദപ്രിയ എന്ന് കവി പാടിയപ്പോള്‍, അങ്ങിനെയല്ല ഭക്തപ്രിയ എന്നു വിളിക്കൂ എന്ന് ഭഗവാന്‍ തിരുത്തിയത്. പരമമായ പ്രേമഭക്തിയിലെത്തുമ്പോള്‍ ഭക്തന്‍ അതില്‍ ലയിക്കുകയാണ്. അവിടെ ഞാന്‍, എന്റേത്, എനിക്ക് എന്നിത്യാദി വിഭക്തി പ്രത്യയത്തോടെയുള്ള പ്രയോഗങ്ങള്‍ നിലയ്‌ക്കും. അഹങ്കാരം ഇല്ലാതാകും. വ്യക്തിത്വം ലയിച്ച് സമഷ്ടിത്വം മാത്രമാകും. ആ അവസ്ഥയിലെത്തുന്നതിനുതൊട്ടുമുമ്പാണ് എന്റെ ദേഹം, എന്റെ മനസ്സ് എന്റെ മാന-ധനാദികള്‍, എന്നു വേണ്ട സമസ്തവും സമാജദത്തം എന്ന അവസ്ഥ. അവയെല്ലാം സമാജത്തിനധീനമെന്നു പറയുമ്പോള്‍ സമാജവുമായി താദാത്മ്യമായിട്ടില്ല. എന്നാല്‍ താദാത്മ്യം എന്ന ലക്ഷ്യത്തിനോടടുത്തുനില്‍ക്കുന്ന അവസ്ഥയാണത്.

മേല്‍പ്പത്തൂരിന്റെ വിഭക്തിയെക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് ഭഗവാന്‍ അരുളിച്ചെയ്തതായി പറയപ്പെടുന്ന ഐതിഹ്യവും മറ്റും ഇതിന്റെ ഭാഗമാണ്. മേല്‍പ്പത്തൂരിനെ ചെറുതാക്കുന്നു എന്ന് ഇതിലര്‍ഥമില്ല. എന്നാല്‍ മേല്‍പ്പത്തൂരിന്റെ ഗ്രന്ഥത്തില്‍ വിഭക്തിപ്രത്യയങ്ങള്‍ അലങ്കരിക്കുമ്പോള്‍ അതൊന്നുമില്ലാത്ത പൂന്താനത്തിന്റെ ഭാഷാകൃതിയില്‍ സമര്‍പ്പണം കുറേക്കൂടി പ്രകടമായി എന്നു മാത്രം. അതുകൊണ്ടാണ് പൂന്താനത്തിന് ” ഉണ്ണികൃഷ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റുവേണമോ മക്കളായ്” എന്ന് പാടാന്‍ കഴിഞ്ഞത്. ആ ഭക്തിയില്‍ ജ്ഞാനാനന്ദമനുഭവിക്കാന്‍ പൂന്താനത്തിനു കഴിഞ്ഞു. ഹാ!പരമാനന്ദം!!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.