Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 28,810 കോടി കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 07:16 pm IST
in Business

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബിസിനസ് 28,810 കോടി കവിഞ്ഞതായി ബാങ്ക് ചെയര്‍മാന്‍ എം.കെ. രവികൃഷ്ണന്‍. നിക്ഷേപം 15,075 കോടി രൂപയാണ്. വായ്‌പ 13,735 കോടിയും. 872 കോടിയോളം രൂപ 32370 വിദ്യാഭ്യാസ വായ്‌പ്പയായി അനുവദിച്ചു. 75 ലക്ഷത്തോളം ഇടപാടുകാരുണ്ട്. സെല്‍ഫി അക്കൗണ്ട് ഓപ്പണിങിനും ഇടപാടുകാരന്റെ എല്ലാ അക്കൗണ്ടുകളുടെയും പൂര്‍ണ്ണമായ വിവരങ്ങളും അറിയുന്നതിനുള്ള ഇന്‍ഫോ ആപ്പായ ഡി.ജി. കെ.ജി.ബി പുതുതായി ആരംഭിച്ചു.

സംസ്ഥാനത്ത് 615 ശാഖകളും, 10 റീജിയണല്‍ ഓഫീസുകള്‍ ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ശൃംഖലയെന്ന് ഭാരവാഹികള്‍ പറഞ്ഞു. 296 എടിഎമ്മുകള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്‌ക്ക് യഥാക്രമം 50:35:15 എന്ന അനുപാതത്തില്‍ ഉടമസ്ഥതയുള്ള ഈ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കനറാ ബാങ്കാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ എനിവെര്‍ ബാങ്കിംഗ് സംവിധാനം ടാബ്‌ലറ്റ് ബാങ്കിംഗിലൂടെ നടപ്പാക്കിയ കേരളത്തിലെ ആദ്യത്തെ ബാങ്കുകൂടിയാണ് കേരള ഗ്രാമീണ്‍ ബാങ്കെന്ന് കെജിബി ചെയര്‍മാന്‍ അറിയിച്ചു.

ഈ വര്‍ഷം 16,000 കോടി രൂപ വായ്‌പ നല്‍കാനാണ് ലക്ഷ്യം. 10,000 കോടി കാര്‍ഷിക മേഖലയ്‌ക്കാണ്. 60 പുതിയ ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍ക്കും രൂപം നല്‍കും. ശാഖയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷി വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുമെന്ന് ജനറല്‍ മാനേജര്‍മാരായ എസ്. പവിത്രന്‍, സി. കൃഷ്ണാമൂര്‍ത്തി, കെജിബി കോഴിക്കോട് റീജ്യണല്‍ മാനേജര്‍ പി.വി. ശ്രീധരന്‍ എന്നിവരും പറഞ്ഞു.

നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കെജിബി ദിനാഘോഷം കോഴിക്കോട്ട് നടന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ എം.കെ. രവികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി, ഡോ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു. കെ. കുമാരന്‍, മികച്ച നാളികേര കര്‍ഷകനുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നേടിയ എം.എം. ഡോമിനിക് എന്നിവരെ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.