Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍കാര്‍ഡ് വിതരണം അന്തിമഘട്ടത്തില്‍ തെറ്റുകള്‍ വ്യാപകം, തിരുത്തല്‍ രണ്ട് മാസത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:13 pm IST
in Kottayam

കോട്ടയം: വിതരണം അന്തിമഘട്ടത്തിലെത്തിയ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകള്‍ വ്യാപകം. എന്നാല്‍ തെറ്റ് തിരുത്തുന്നതിനുള്ള അപേക്ഷ രണ്ട് മാസത്തിന് ശേഷമായിരിക്കും പരിഗണിക്കുന്നത്. തെറ്റുതിരുത്തല്‍ സംബന്ധിച്ച് യാതൊരു ഉത്തരവുകളും സര്‍ക്കാരില്‍ നിന്ന് ഇതേവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ കടന്നുകൂടിയ റേഷന്‍കാര്‍ഡുകള്‍ ഉടമകള്‍ക്ക് ബാധ്യതയായിമാറി.

പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിന് ശേഷം ആദ്യം ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായവരുടെ അപേക്ഷയായിരിക്കും സ്വീകരിക്കുന്നത്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനുളള അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. രണ്ട് മാസത്തിനുശേഷം മാത്രമായിരിക്കും തെറ്റു തിരുത്താനുള്ള അപേക്ഷ സ്വീകരിക്കുകയുളളുവെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.

ജില്ലയില്‍ 10,000 ത്തോളം കാര്‍ഡുകളില്‍ തെറ്റുകള്‍ കടന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുളളുവെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ സപ്ലൈ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 3, 42,988 കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 4, 83, 871 കാര്‍ഡുകളാണ് ജില്ലയില്‍ വിതരണം ചെയ്യേണ്ടത്. ഇനി 1, 40,883 കാര്‍ഡുകള്‍ കൂടി ഇനി വിതരണം ചെയ്യാനുണ്ട്. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത് ചങ്ങനാശേരി താലൂക്കിലാണ്. കുറവ് വിതരണം നടന്നത് കോട്ടയം താലൂക്കിലും. വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ വിതരണം അന്തിമഘട്ടത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.

കാര്‍ഡുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കാര്‍ഡില്‍ പേരില്ലാത്തതാണ് കൂടുതല്‍ പ്രശ്‌നമാകുന്നത്. റേഷന്‍ ആനൂകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കാര്‍ഡില്‍ പേര് വേണം. സര്‍ക്കാറിന്റെ വിവിധ ചിക്ത്‌സാ സഹായ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാകണമെങ്കിലും റേഷന്‍കാര്‍ഡില്‍ പേരുണഅടാവണം. ഇത് സംബന്ധിച്ച് കാര്‍ഡുമകളുടെ നിരവധി പരാതികളാണ് സപ്ലൈ ഓഫീസുകളില്‍ ലഭിക്കുന്നത്. എന്നാല്‍ തെറ്റുതിരുത്തല്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

പുതിയ വാര്‍ത്തകള്‍

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.