Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യുവസംരംഭകര്‍ക്കായി ‘സ്റ്റാര്‍ട്ടപ്പ് കോഴിക്കോട്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 09:49 pm IST
in Kozhikode

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ യുവസംരംഭകരെ കണ്ടെത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സീഡ് ഫണ്ടിങ്ങ് സ്‌കീമിനായി പത്ത് കോടി രൂപ നീക്കി വെച്ചതായി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം. ബീന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നൂതനമായ ആശയങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്ന എക്കോ സിസ്റ്റം നിര്‍മ്മിക്കുകയും അതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് കോഴിക്കോടിന്റെ ലക്ഷ്യം. കോഴിക്കോട്ടു നിന്ന് കൂടുതല്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്‌ഐഡിസി ലക്ഷ്യമിടുന്നുണ്ട്. അതിനായി യുഎല്‍ സൈബര്‍പാര്‍ക്കില്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ബിസിനസ് ഇന്‍ക്യൂബേററുകള്‍ സ്ഥാപിച്ചു. പത്ത് കമ്പനികള്‍ എത്തിയിട്ടുണ്ട്. ഇനിയും കമ്പനികള്‍ക്ക് സൗകര്യമുണ്ട്. സീഡ് ഫണ്ടിങ്ങ് സ്‌കീം പ്രകാരം പുതുമയാര്‍ന്ന സംരംഭങ്ങള്‍ക്കായി പദ്ധതിച്ചെലവിന്റെ 90 ശതമാനമോ 25 ലക്ഷം രൂപ വരെയോ ആര്‍ബിഐ നിരക്കില്‍ വായ്‌പ അനുവദിക്കും. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനായി കോഴിക്കോട്ട് ഓഫീസ് ആരംഭിക്കാനും കെഎസ്‌ഐഡി സിക്ക് ഉദ്ദേശമുണ്ടെന്ന് മാനേജിങ്ങ് ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ സീഡ് ഫണ്ടിങ്ങ് സ്‌കീം പ്രകാരം ഇതുവരെ അമ്പത് കമ്പനികള്‍ക്കായി 9.26 കോടി വായ്‌പ അനുവദിച്ചിട്ടുണ്ട്. സീഡ് ഫണ്ടിങ്ങ് പ്രകാരം രണ്ടാം ഘട്ടത്തില്‍ ഒരു കോടി വരെ വായ്‌പ നല്‍കാനും പദ്ധതിയുണ്ട്. സംരംഭകര്‍ക്കായി ക്ലാസുകള്‍, നിയമസഹായം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്‌ഐഡിസി നല്‍കും. പദ്ധതി പ്രകാരം നേരത്തെ ഐ ടി മേഖലയില്‍ നിന്നാണ് കൂടുതല്‍ സംരംഭങ്ങള്‍ വന്നതെങ്കിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ നിന്നും മികച്ച സംരംഭങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. ഐടി ഇതര മേഖലയില്‍ വലിയ സാധ്യതയുള്ളതിനാല്‍ ആ രംഗത്താണ് കെഎസ്‌ഐഡിസി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ഡോ എം ബീന പറഞ്ഞു.

യുവ സംരംഭകര്‍ക്ക് സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കാനായി ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോഴിക്കോടില്‍ 126 പേര്‍ പങ്കെടുത്തു. മികച്ച സംരംഭങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ജന. മാനേജര്‍ കെ. ജി. അജിത്കുമാറും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.