Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചെമ്പനോട വില്ലേജ് അസിസ്റ്റന്റിന്റെ അറസ്റ്റ് റവന്യൂ വകുപ്പ് ജീവനക്കാര്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:10 pm IST
inKozhikode

കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തതില്‍ റവന്യു വകുപ്പ് ജീവനക്കാര്‍ പ്രതിഷേധിച്ചു.

പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം റവന്യു ജീവനക്കാരെയും അധിക്ഷേപിക്കുകയും കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി പ്രതിഷേധിച്ചു. ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്‌മയും നടത്തി. പ്രതിഷേധ പരിപാടി രാഷ്‌ട്രീയ രാജ്യ കര്‍മ്മപാരി മഹാസംഘ് ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറിപ്പോയ ജീവനക്കാരനെ ബലിയാടാക്കി ശിക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ മുഴുവന്‍ ജീവനക്കാരും പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഫെറ്റോ സംസ്ഥാന ട്രഷറര്‍ ബി. ജയപ്രകാശ്, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ദേവാനന്ദന്‍, ജില്ലാ സെക്രട്ടറി പി.കെ. അനുജിത്, വിനോദ്കുമാര്‍, പി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. പ്രശാന്ത് ബാബു, ടി.കെ. സനില്‍കുമാര്‍, കെ. രാജന്‍, കെ. ശശി, ജ്യോതികുമാര്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.

ജില്ലയിലെ 118 വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും ജീവനക്കാരാണ് പണിമുടക്കിയത്. 71 വില്ലേജ് ഓഫീസുകള്‍ അടഞ്ഞുകിടന്നതായി എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. 1100 റവന്യു ജീവനക്കാരില്‍ 626 പേര്‍ സമരത്തില്‍ പങ്കെടുത്തുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു. സമരക്കാര്‍ കളക്‌ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍ജിഒ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിച്ച ജീവനക്കാരനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റുചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി, ജില്ലാ പ്രസിഡന്റ് എന്‍.സി. ബാലകൃഷ്ണന്‍, കെ. വിനോദ്കുമാര്‍, കെ. പ്രദീപന്‍, ശശികുമാര്‍ കാവുകാട്ട്, സി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.