Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

 പെരുവയിലെ വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:32 pm IST
in Kottayam

കടുത്തുരുത്തി: പെരുവ ജംങ്ഷനിലെ വെള്ളക്കെട്ട് പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഓടയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പെരുവ-കടുത്തുരുത്തി റോഡ് വെള്ളത്തിനടിയി. ഇതുമൂലം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. പിന്നീട് ഗ്രമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്‍. സജീവന്റെ നേതൃത്വത്തില്‍ ഓടയില്‍നിന്നും പ്ലാസ്റ്റിക് കൂടുകളടങ്ങിയ ചാക്ക് കെട്ടുകള്‍ മാറ്റിയ ശേഷമാണ് റോഡിലെ വെള്ളം കുറഞ്ഞത്. ജംങ്ഷന്‍ നവീകരണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി നടത്തിയ ഓടനവീകരണവും വെള്ളക്കെട്ടിന് കാരണമായി. മഴക്കാലത്തിന് മുമ്പ് എല്ലാവര്‍ഷവും ഓടയിലെ ചെളിയും, മാലിന്യവും നീക്കം ചെയ്യുമായിരുന്നു. എന്നല്‍ ഈ വര്‍ഷം ചെളി നീക്കിയില്ല. ജങ്ഷന് കുറുകെ പോകുന്ന ഓടയാണ് അടഞ്ഞത്. വ്യാപരസ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് കൂടുകളും മാലിന്യങ്ങളും, ചാക്കില്‍ കെട്ടി ഓടയില്‍ തള്ളുന്നത് വ്യാപാരികലാണ്. ഇത് മഴപെയ്യുമ്പോള്‍ ഒഴുകി ജംങ്ഷനിലെ ഓടയിലെത്തുന്നു. ഓടയിലൂടെ പോയിരിക്കുന്ന ടെലിഫോണിന്റെയും, കുടിവെള്ളത്തിന്റെയും പൈപ്പുകളില്‍ ഈ മാലിന്യ ചാക്കുകള്‍ തങ്ങി നില്‍ക്കുന്നതാണ് നീരൊഴുക്ക് നിലയ്‌ക്കാന്‍ ഇടയാക്കിയത്. പഞ്ചായത്തധികൃതരും, ആരോഗ്യ വകുപ്പധികൃതരും മാലിന്യം ഓടയില്‍ നിക്ഷേപിക്കരുതെന്ന് വ്യാപാരികളോട് പലതവണ പറഞ്ഞെങ്കിലും നിക്ഷേപം തുടരുകയാണ്. പഞ്ചായത്തില്‍ നിന്നും, ആരോഗ്യ വകുപ്പില്‍ നിന്നും ലൈസന്‍സുകള്‍ നല്‍കുമ്പോള്‍ വ്യാപാരികളുടെ മാലിന്യം അവരവര്‍ തന്നെ സംസ്‌കരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വ്യാപാരികള്‍ നിയമം കാറ്റില്‍ പറത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.