Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പടിഞ്ഞാറന്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം എലിപ്പനി പടരാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:30 pm IST
inKottayam

കോട്ടയം: ജില്ലയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനിയുടെ തീവ്രത കുറഞ്ഞില്ല. ഇതുവരെ 222 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദിവസം ശരാശരി 8 മുതല്‍ 12 വരെ പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. എന്നാല്‍ തീവ്രത കുറഞ്ഞ് വരുകയാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. പകര്‍ച്ചപനി ബാധിച്ചരുടെ എണ്ണം കാല്‍ ലക്ഷം കവിഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ എലിപ്പനി സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശുവിനുവരെ എലിപ്പനി ഉണ്ടാകാമെന്ന കണ്ടെത്തല്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്്.

ജില്ലയില്‍ മലയോര മേഖലയിലായിരുന്നു ഡെങ്കിപ്പനി ബാധിച്ചവര്‍ ഏറെയും. കൂടുതല്‍ പേര്‍ക്കും ടൈപ്പ് വണ്‍ വൈറസാണ് ബാധിച്ചത്. രോഗത്തിന്റെ തീവ്രതയ്‌ക്ക് മുഖ്യകാരണവും ഈ വൈറസാണ്. രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ശുചീകരണം തുടങ്ങിയത്. ജി്ല്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശുചീകരണം മൂന്ന് ദിവസങ്ങള്‍ മാത്രമാണ് നടന്നത്. മഴ ശക്തമായതോടെ മാലിന്യനീക്കവും നിലച്ചു. മഴയത്ത് മാലിന്യങ്ങള്‍ അഴുകാന്‍ തുടങ്ങിയതും ജലസ്രോതസുകളിലേക്ക് എത്തുന്നതും എലിപ്പനി സാധ്യത കൂട്ടുന്നു. എലിപ്പനി ലക്ഷണങ്ങള്‍ കണ്ടുവരുന്നവര്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദം ശക്തമാണ്. സ്വകാര്യ ആശൂപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകളേക്കാളും രോഗികളുടെ എണ്ണം ഇരട്ടിയാകും. ഒരോ ദിവസവും പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പാലിക്കാറില്ല. അതിനാല്‍ രോഗബാധിതരുടെ യഥാര്‍ഥ കണക്ക് ലഭ്യമല്ല.

ഡെങ്കിയുടെ തീവ്രത കുറയണമെങ്കില്‍ രോഗം പരത്തുന്ന കൊതുകിന്റെ സാന്ദ്രത കുറയണം. രോഗവാഹകരായ ഈഡീസ് കൊതുകള്‍ക്ക് ഒരുവര്‍ഷം വരെ ജീവിക്കും. നാല് മുതല്‍ ആറ് ദിവസം കൊണ്ട് മുട്ടവിരിഞ്ഞ് പുതിയ കൊതുകളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴുളള ശുചീകരണ പ്രവര്‍ത്തനം ഫലപ്രാപ്തി ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. എലിപ്പനി ഉണ്ടാകാതെയിരിക്കാന്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. കാലില്‍ മുറിവോ മറ്റുമുളളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.