കായംകുളം: നിര്‍ധന യുവാവ് വൃക്കരോഗ ചികിത്സക്കായി സഹായം തേടുന്നു. നഗരസഭ 30-ാം വാര്‍ഡ് കൃഷ്ണപുരം എന്‍എച്ച് പാലത്തിന്റെ വടക്കേതില്‍ വിഷ്ണു (24) ആണ് വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. നാട്ടുകാരുടെ സഹായംകൊണ്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് നടത്തിവരുന്നത്. അക്കൗണ്ട്: സിന്‍ഡിക്കേറ്റ് ബാങ്ക് കൃഷ്ണപുരം നമ്പര്‍ 4105220006589, ഐഎഫ്എസ്‌സി എസ്‌വൈഎന്‍ബി 0004105. മൊബൈല്‍: 7356290881, 9847035809.
















