Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനിഷത്തുകളിലെ ഈശ്വരസങ്കല്‍പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:15 pm IST
in Samskriti

ഈശ്വരന്‍ എല്ലാ ആരാധനയുടേയും പുറകിലുണ്ട്. നാം അറിയുന്നെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം അവന്റെ ഇച്ഛാനുസരണമാണ് നടക്കുന്നത്. ഞാന്‍ ഒരടികൂടി മുന്നോട്ടുവയ്‌ക്കുന്നു- എല്ലാവരും അത്ഭുതപ്പെടുന്നതും തിന്മ എന്ന് നാം വിളിക്കുന്നതുകൂടി അവന്റെ ആരാധനയാകുന്നു. ഇതും സ്വാതന്ത്ര്യത്തിന്റെ ഒരംശമാണ്.

പോരാ, ഞാന്‍ ഭയങ്കരനായിട്ടു പറയും. നിങ്ങള്‍ തിന്മ ചെയ്യുമ്പോള്‍ പിന്നിലെ പ്രചോദനവും ആ സ്വാതന്ത്ര്യം തന്നെയാണ്. പക്ഷെ, തെറ്റിപ്പോയിരിക്കാം. എന്നാലും അതവിടെയുണ്ട്. ആ സ്വാതന്ത്ര്യം അവിടെയില്ലെങ്കില്‍ ഒരു പ്രകാരത്തിലുമുളള ജീവനോ ചുണയോ ഉണ്ടാവാന്‍ തരമില്ല. ജഗത്തിന്റെ ഓരോ സ്പന്ദനത്തില്‍ക്കൂടിയും സ്വാതന്ത്ര്യം നിശ്വസിക്കുന്നു.  ജഗത്ഹൃദയത്തില്‍ ഏകത്വമില്ലെങ്കില്‍ അനേകത്തെ നമുക്കറിയുക സാധ്യമല്ല. ഇപ്രകാരമാണ് ഉപനിഷത്തുക്കളില്‍ ഈശ്വരനെക്കുറിച്ചുള്ള സങ്കല്‍പം. ചിലപ്പോള്‍ ഈ സങ്കല്‍പം കുറേക്കൂടി ഉയര്‍ന്ന്, നാം അതിന്റെ മുന്നില്‍ അത്യന്തം അത്ഭുതസ്തബ്ധരായി നിന്നുപോകത്തക്ക ഒരാദര്‍ശത്തെ പ്രദര്‍ശിപ്പിച്ചുതരുന്നു. നമ്മളും ഈശ്വരനും തത്ത്വത്തില്‍ ഒന്നുതന്നെ.

ചിത്രശലഭത്തിന്റെ ചിറകുകളില്‍ നിറപ്പകിട്ടും റോസാപ്പൂമൊട്ടിന്റെ വിരിയലുമായിരിക്കുന്നവന്‍ ചിത്രശലഭത്തിലും ചെടിയിലും വിളങ്ങുന്ന ശക്തിയാണ്. നമുക്ക് ജീവന്‍ തരുന്നവന്‍ നമ്മുടെ ഉള്ളിലുള്ള ചൈതന്യമാണ്. അവന്റെ അഗ്നിയില്‍ നിന്ന് ജീവനുദിക്കുന്നു. അത്യുഗ്രമൃത്യുവും അവന്റെ ശക്തിതന്നെ. യാതൊരുവന്റെ ഛായയാണോ മൃത്യു, അവന്റെ ഛായതന്നെ അമൃതവും.

വേദാന്തം ഒരു ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ഗ്രന്ഥത്തിന് മറ്റേതെങ്കിലുമൊന്നിനേക്കാള്‍ പ്രാമാണികത്വമുണ്ടെന്ന നിലപാടിനെ അത് നിരാകരിക്കുന്നു. ഈശ്വരന്‍, ജീവാത്മാവ്, ആത്യന്തികമായ സത്ത ഇത്യാദികളെക്കുറിച്ചുള്ള പരമാര്‍ത്ഥങ്ങളെല്ലാം ഒറ്റപ്പുസ്തകത്തില്‍ ഉള്‍ക്കൊള്ളുമെന്നു പറയുന്നതിനെ അത് നിഷേധിക്കുന്നു.

നിങ്ങളില്‍ ഉപനിഷത്തുക്കള്‍ വായിച്ചിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും ഗ്രന്ഥപഠനം കൊണ്ട് സാധിക്കാവുന്നതല്ല ആത്മസാക്ഷാത്കാരം എന്ന് അവ വീണ്ടും വീണ്ടും പറഞ്ഞിട്ടുള്ളത്.

രണ്ടാമത് ഒരു വ്യക്തിവിശേഷത്തോട് ഭക്തിബഹുമാനങ്ങള്‍ കാണിക്കുകയെന്ന നിലപാട് സ്വീകരിക്കാന്‍ വേദാന്തത്തിന് കുറേക്കൂടി വിഷമമാണ്. വേദാന്തം മാത്രമാണ്-വേദാന്തപദംകൊണ്ട് എപ്പോഴും വിവക്ഷിക്കുന്നത് ഉപനിഷത്തുക്കളെയാണ്- ഒരു വ്യക്തിയെപ്പറ്റിപിടിച്ചുനില്‍ക്കാത്ത ഒരു മതമെന്ന്, നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. വേദാന്തികളുടെ ഇടയില്‍ ഏതെങ്കിലും വ്യക്തി-സ്ത്രീയോ പുരുഷനോ-ഒരിക്കലും ആരാധ്യമായിട്ടില്ല. അതുസാധ്യമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.