Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജന്മഭൂമി വാര്‍ത്ത വഴിത്തിരിവായി കര്‍ഷകരുടെ കുടിശ്ശിക അവസാനവാരം കൊടുത്തുതീര്‍ക്കും:മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:14 pm IST
inPathanamthitta

തിരുവല്ല:പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈക്കോ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുക ഈമാസം അവസാനത്തോടെ കൊടുത്ത് തീര്‍ക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.വിഷയം ചൂണ്ടിക്കാട്ടിയുള്ള ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

ഇന്നലെ നിരണത്ത് കോലറയാര്‍ നവീകരണത്തിന്റെ ഭാഗമായി നടന്ന അവലോകനയോഗത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലെ അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് 24 കോടിരൂപ കൊടുക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇതില്‍ 13 കോടി പത്തനംതിട്ട ജില്ലയിലാണ്.

സംഭരണത്തില്‍ കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുക സംബന്ധിച്ച്.ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികൂല കാലാവസ്ഥയില്‍ രണ്ടാം കൃഷി നശിച്ചവര്‍ക്കായുള്ള പ്രത്യേക പാക്കേജും സര്‍ക്കാര്‍ പരിഗണനയിലാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനകീയ കൂട്ടായ്‌മ ഉണ്ടാകണം.ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെട ണം.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് ആവിഷ ്ക രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭരണം പൂര്‍ത്തിയായപ്പോള്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കുടിശികയുള്ളത്. ഇവിടെ 11.11 കോടി രൂപ വിതരണം ചെയ്യാനുണ്ട്. അടൂരാണ് തൊട്ടുപിന്നില്‍. ഇവിടെ 1.36 കോടി രൂപയാണ് നല്‍കാനുള്ളത്. മല്ലപ്പള്ളിയില്‍ 23.41 ലക്ഷവും കോഴഞ്ചേരിയില്‍ 20.07 ലക്ഷവും കൊടുത്ത് തീര്‍ക്കാനുണ്ട്.അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുഞ്ചക്കൃഷിയാണ് പ്രധാനപ്പെട്ടത്. ഇതിനായി വായ്‌പയെടുത്തും സ്വര്‍ണം പണയും വച്ചുമൊക്കെയാണ് കര്‍ഷകര്‍ പണം കണ്ടെത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷക്കെടുതികള്‍ക്കൊപ്പം ഉപ്പുവെള്ളവും മുഞ്ഞരോഗവും പട്ടാളപ്പുഴുവിന്റെ ആക്രമണവുമെല്ലാം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. പല പാടശേഖരങ്ങളിലും പകുതിയിലേറെ കൃഷി നശിച്ചു. കൊയ്‌ത്ത് കഴിഞ്ഞ് നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുടമകളുടെ നിസഹകരണമുണ്ടായെങ്കിലും അതും മറികടന്നാണ് നെല്ല് പൂര്‍ണമായും വിറ്റത.ജന്മഭൂമി വാര്‍ത്തകളെ തുടര്‍ന്ന് മന്ത്രി ഇടപെട്ടതോടെ പ്രതീക്ഷയിലാണ് കര്‍ഷകര്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.