Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോഴിയിറച്ചിക്ക് പലവില; സംഘര്‍ഷം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 08:20 pm IST
inWayanad

കല്‍പ്പറ്റ : വയനാട് ജില്ലയില്‍ കോഴിയിറച്ചിക്ക് പലവില. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ ഓരോദിവസവും ഓരോ വില. മാനന്തവാടി താലൂക്കില്‍തന്നെ കിലോഗ്രാമിന് 50, 60 രൂപയുടെ വ്യത്യാസം. കഴിഞ്ഞദിവസം അഞ്ചാംമൈലില്‍ നൂറ് രൂപ പ്രകാരം കോഴിയിറച്ചിക്ക് വില്‍പ്പന നടന്നു. അന്നേദിവസം കിലോഗ്രാമിന് 200 രൂപ പ്രകാരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും നടന്നു. മാനന്തവാടിയില്‍ നൂറ്റി നാല്‍പത് മുതല്‍ ഇരുനൂറ്റ് രൂപവരെയാണ് വില ഈടാകുന്നത്. പരാതിയെ തുടര്‍ന്ന് കോഴികച്ചവടക്കാരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തീരുമാനമായില്ല.

തരുവണയില്‍ നൂറ്റി അറുപത് രൂപയാണെങ്കില്‍ തലപ്പുഴയില്‍ നൂറ്റി എണ്‍പത് മാനന്തവാടിയിലാവട്ടെ ഇരുനൂറ് വരെ വിലയും മാനന്തവാടി ബസ്സ്സ്റ്റാന്റ്, ക്ലബ്ബ്കുന്ന്, പോസ്റ്റാഫീസ് പരിസരം, വളളിയൂര്‍ക്കാവ് ജംഗ്ഷന്‍, എരുമത്തെരുവ് എന്നിവിടങ്ങളിലെ കടകളിലെല്ലാം കോഴിയിറച്ചിക്ക് പലവിലയാണ്. പലവില ഈടാക്കുന്നതിനു പിന്നില്‍ പ്രത്യേക ഏജന്റുകളാണെന്നും ആരോപണമുണ്ട്. ജിഎസ്ടി നടപ്പായിട്ടും കോഴി ഇറച്ചിക്ക് നികുതി ഒഴിവായിട്ടും വില ഏകീകരണമില്ലാത്തത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. ഫലത്തില്‍ ഇറച്ചി വാങ്ങുന്നവര്‍ ഇതൊക്കെ സഹിക്കുക തന്നെ.

ജില്ലയിലെ ഫാമുകളില്‍ കോഴി കുറവായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കോഴികളെ ഇറക്കുന്നത്. അവിടങ്ങളില്‍ വില കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വില കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇനി എന്തുതന്നെയായാലും ഇറച്ചിക്ക് വില ഏകീകരിക്കണമെന്നാണ് വാങ്ങുന്നവരുടെ ആവശ്യം. വില ഏകീകരിച്ചില്ലങ്കില്‍ പ്രക്ഷോഭത്തനുള്ള തയ്യാറെടുപ്പിലാണ് ചില യുവജന സംഘടനകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.