Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വകുപ്പുകളുടെ തമ്മിലടി ശുചീകരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:00 pm IST
in Palakkad

ഒറ്റപ്പാലം : വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശുചീകരണം ശക്തിപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമിരിക്കെ ഒറ്റപ്പാലത്തു ശുചീകരണ പ്രവര്‍ത്തനം താളം തെറ്റുന്നു.

വകുപ്പുകളുടെ ഏകീകരണമില്ലായ്‌മയാണ് ഇതിന് കാരണം. കുളപ്പുള്ളി ജില്ലാ മേജര്‍ റോഡിന്റെ വശങ്ങളിലുള്ള അഴുക്കുചാലുകള്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്.

അഴുക്കുചാലുകളുടെ ശുചീകരണ പ്രവര്‍ത്തനം നടത്തണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നും അതല്ല നഗരസഭക്കാണെന്നുമുള്ള തര്‍ക്കമാണ് ശുചീകരണം താളം തെറ്റുന്നതിനുള്ള കാരണം. മേജര്‍ റോഡിലെ കണ്ണിയംപുറത്ത് റോഡിന്റെ ഇരുവശത്തുമുള്ള അഴുക്കു്ചാല്‍ മാലിന്യം നിറഞ്ഞതിനാല്‍ മലിനജലം പലയിടത്തും റോഡിലേക്ക് ഒഴുകുകയാണ്.

മഴക്കാലം ആരംഭിച്ചതോടെ ഈ മേഖലയില്‍ പാത നിറഞ്ഞാണ് മലിനജലം ഒഴുകുന്നത്. കടകളിലേക്കും, വീടുകളിലേക്കും മലിനജലം ഒഴുകാന്‍ തുടങ്ങിയതോടെ കണ്ണിയംപുറത്ത് റോഡിന്റെ ഇടതുവശത്തുള്ള അഴുക്കുചാലിന്റെ ഏകദേശം മുന്നൂറ് മീറ്ററോളം ജെസിബി ഉപയോഗിച്ച് നഗരസഭ നേരിട്ട് ശുചീകരിച്ചു. എന്നാല്‍ ഇത് പൂര്‍ണ്ണമായും വൃത്തിയാക്കാത്തതിനാല്‍ സൂര്യനാരായണ മണ്ഡപത്തിന്റെ സമീപത്ത് മണ്ണ് കെട്ടിക്കിടക്കുകയാണ്.

ഇതിനിടെ റോഡിന്റെ വലതുവശത്തുള്ള ചാല്‍ തൊഴിലാളികളെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ശുചീകരിക്കുവാനുള്ള യജ്ഞത്തിലാണ്. കണ്ണിയംപുറത്തെ ഹോണ്ടാഷോറൂമിനു സമീപത്തുള്ള അഴുക്കുചാലിലാണ് ഏറ്റവും കൂടുതല്‍ തടസ്സം നേരിട്ടിരിക്കുന്നത്.

റോഡിനേക്കാള്‍ ഉയരത്തിലാണ് അഴുക്കുചാലുകള്‍ ഉള്ളത്. അതിനാല്‍ വെള്ളം ചാലുകളില്‍ ഒഴുകിയെത്തുന്നില്ല. നഗരസഭ പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സൗന്ദര്യ പിണക്കമാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഡെങ്കിപനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിച്ചിട്ടും വകുപ്പുകള്‍ നിസംഗഭാവം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

India

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

പുതിയ വാര്‍ത്തകള്‍

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.