Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെളളത്തിനായി ചിലവഴിച്ചത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:00 pm IST
in Palakkad

കൂറ്റനാട് : പെണ്‍കുട്ടികളുടെ പറക്കുളം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുടിവെളളത്തിനായി രണ്ട് കുഴല്‍ കിണറുകള്‍ ഉണ്ടായിട്ടും ഇപ്പോഴും വെളളം വാങ്ങിയുളള ധൂര്‍ത്ത് തുടരുന്നു.

സ്‌കൂളിലേക്ക് ആവശ്യമായ വെളളമെത്തിക്കാന്‍ പറക്കുളം കുടിവെളള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ നിന്ന് പൈപ്പ് ലൈന്‍ വലിക്കലടക്കം പൂര്‍ത്തിയായിട്ടും കണക്ഷന്‍ ലഭിച്ചില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കൊടുത്ത് വെള്ളം വാങ്ങുകയാണ്. ഇതിന് പുറമെ ഭൂജല വകുപ്പില്‍ പട്ടിക ജാതി വകുപ്പ് പണം കെട്ടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്‌കൂള്‍ തുറക്കുന്നതിന് ഏതാനു ദിവസം മുന്‍പ് 1.61 ലക്ഷം രൂപ ചിലവില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് പാതി വഴിയിലായതി്.

പൂര്‍ത്തീകരണത്തിനായി് പുതിയ ്എസ്റ്റിമേറ്റും തയ്യാറാക്കി നല്‍കി. ആവശ്യമായ തുക പട്ടിക ജാതി വകുപ്പ് അടച്ചാല്‍ മാത്രമെ പദ്ധതി ലക്ഷ്യം കാണൂ. പുതിയ അധ്യയന വര്‍ഷം മുതല്‍ വെളളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാമായിരുന്നു. ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെളളമാണ് സ്‌കൂളിലേക്ക് ആവശ്യമായിവരുന്നത്. പതിമൂന്ന് വര്‍ഷം കൊണ്ട് വെളളം വാങ്ങിയ വകയില്‍ ഒരു കോടിയോളം രുപയാണ് ചിവഴിച്ചത്. ഇപ്പോള്‍ സ്‌കൂളില്‍ മതിലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മ്മിച്ച പറക്കുളം കുടിവെളള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴല്‍ കിണറില്‍ നിന്ന് വെളളമെടുക്കാനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു.

ഇതോടെയാണ് പദ്ധതിക്ക് പട്ടിക ജാതി വകുപ്പ് തുക വകയിരുത്തിയത്. ഈ കുഴല്‍ കിണറില്‍ നിന്ന് വെളളം പൈപ്പ് ലൈന്‍ വഴി സ്‌കൂളിലെത്തിക്കുകയും അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കൂടി വെളളം ലഭിക്കുന്നതരത്തിലുളള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കുന്നില്‍ പുതുതായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ 80 അടിക്ക് വെളളം കണ്ടിരുന്നു്. ഇതിന് പുറമെയാണ് സ്‌കൂള്‍ ഗ്രൗണ്ടിലും കുഴല്‍ കിണര്‍ നിര്‍മ്മിച്ചത്.

ഒരു മാസം ഹോസ്റ്റിലേക്കും സ്‌കൂളിലേക്കുമറ്റുമായി 4,22,000 ലിറ്റര്‍ വെളളമാണ് ആവശ്യമായി വരുന്നത്. പുതുതായി കുഴിച്ച കിണറിന് പുറമെ സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപ്പണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുളള വെളളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വാങ്ങാന്‍ കാരണമായത്. 271 പാവപ്പെട്ട പെണ്‍കുട്ടികളും ഇരുപതിലേറെ അധ്യാപകരും അനധ്യാപകരും ഇവിടെയുണ്ട്.

സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറില്‍ ഒരു കിണറില്‍ വര്‍ഷക്കാലത്ത് പത്ത് മിനിറ്റ് പമ്പ് ചെയ്യാനുളള വെളളം മാത്രമെ ലഭിക്കു. ബാക്കിരണ്ട് കുഴല്‍ കിണറുകളും ഉപയോഗശൂന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Literature

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

പുതിയ വാര്‍ത്തകള്‍

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.