Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെഎസ്ആര്‍ടിസി മുണ്ടക്കൈ സര്‍വ്വീസുകള്‍ മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:59 pm IST
inWayanad

മേപ്പാടി : കെഎസ്ആര്‍ടിസിയുടെ രാത്രിയിലെ സര്‍വീസ് മുടക്കം യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടിലാണ് അധികൃതര്‍ അകാരണമായി സര്‍വീസ് മുടക്കുന്നത്. കല്‍പ്പറ്റയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന സ്റ്റേ സര്‍വീസാണ് ആഴ്ചകളായി തോന്നുംപ്പടി നടത്തുന്നത്. മൂന്ന്പതിറ്റാണ്ടിലധികമായി കല്‍പ്പറ്റ ഡിപ്പോയില്‍നിന്നുള്ള സ ര്‍വീസാണിത്. എന്നാല്‍ നിലവില്‍ ആഴ്ചയില്‍ മൂന്നും നാലുംദിവസം സര്‍വീസ് റദ്ദാക്കുകയാണ്. ഇതോടെ സ്ത്രീകളുള്‍പെടെയുള്ളവര്‍ രാത്രിയില്‍ പെരുവഴിയിലാകുന്നത്. കളക്ഷന്‍ കുറവാണെന്ന ന്യായം നിരത്തിയാണ് അധികൃതര്‍ സ ര്‍വീസ് മുടക്കുന്നത്. എന്നാല്‍ 35ഓളം കുടുംബങ്ങള്‍ മാത്രമുള്ള അട്ടമലയിലേക്കുള്ള സര്‍വീസുകള്‍ മുടക്കാതെ അധികൃതര്‍ നടത്തുന്നുമുണ്ട്. 500ലധികം കുടുംബങ്ങളാണ് മുണ്ടക്കൈ പ്രദേശത്തുള്ളത്.

അകാരണമായി സര്‍വീസ് മുടക്കുന്നതും കല്‍പ്പറ്റ-വടുവന്‍ചാല്‍ റൂട്ടിലുള്ള സ്വകാര്യബസുകള്‍ സമയക്രമം പാലിക്കാത്തതുമാണ് കളക്ഷന്‍കുറയാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. വൈകിട്ട് 5.10ന് ക ല്‍പ്പറ്റയില്‍നിന്ന് സര്‍വീസ് നടത്തുന്ന ബസ് തിരിച്ച് 7.30ന് കല്‍പ്പറ്റയിലെത്തി 8.30ന് വീണ്ടും മുണ്ടക്കൈ സ്റ്റേ സര്‍വീസ് നടത്തുകയായിരുന്നു. എന്നാല്‍ നിലവില്‍ 7.30ന് കല്‍പ്പറ്റയിലെത്തുന്ന ബസ് വൈത്തിരി സര്‍വീസ് നടത്തുന്നു ണ്ട്. ഇതിനുശേഷമാണ് മുണ്ടക്കൈ സര്‍വീസ് നടത്തുന്നത്. ഇതോടെ യാത്രക്കാര്‍ സ്വകാര്യബസുകളെ ആശ്രയിക്കുകയാണ്. ബസ് സമയം വൈകുന്നത്കാരണം 9.15ന് അട്ടമലയിലേക്കുള്ളസര്‍വീസിലും യാത്രക്കാരില്ലാത്ത അവസ്ഥയാണ്. രാത്രി 8.30ന്റെ സര്‍വീസ് 9.30ന് മുണ്ടക്കൈയിലെത്തി പിറ്റേന്ന്‌രാവിലെ 6.50ന് കുറുമ്പാലക്കോട്ടയിലേക്ക് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പെടെ നിരവധിപേരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. ക ല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടിലെ സ ര്‍വീസുകള്‍ അധികൃതര്‍ സി പൂളില്‍ ഉള്‍പെടുത്തിയതിനാ ല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയാലും നടപടിയുണ്ടാകാത്ത സാഹചര്യമാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.