Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബാണാസുരയില്‍ കേടായ ബോട്ടുകള്‍ നന്നാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:56 pm IST
inWayanad

പടിഞ്ഞാറത്തറ : ബാണാസുര ഹൈഡല്‍ ടൂറിസംകേന്ദ്രത്തിലെ വിനോദസഞ്ചാരികളുടെ ആകര്‍ഷണ ഇനമായ സ്പീഡ്‌ബോട്ടുകള്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. ആകെയുള്ള ഏഴു ബോട്ടുകളില്‍ മുന്നെണ്ണം മാത്രമാണ് പെരുന്നാള്‍ അവധിദിനങ്ങളില്‍ പ്രവര്‍ത്തിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാത്തതാണ് വരുമാന നഷ്ടത്തിനും സഞ്ചാരികളെ നിരാശരാക്കുന്നതിനും ഇടയാക്കുന്നതെന്നാണ് ആരോപണം. പടിഞ്ഞാറത്തറ ബാണാസുരഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വിനോദ ഇനമാണ് സ്പീഡ് ബോട്ടില്‍ ജലാശയത്തിലൂടെ ചീറിപ്പാഞ്ഞു കൊണ്ടുള്ള യാത്ര. രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം വരെയുള്ള സ്പീഡ്‌ബോട്ട് സര്‍വ്വീസിന് ഒരു ട്രിപ്പിന് 750രൂപയാണ് സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. അഞ്ചുപേര്‍ക്കാണ് ഒരു ബോട്ടില്‍ യാത്രചെയ്യാന്‍ സൗകര്യമുള്ളത്.ടൂറിസം കേന്ദ്രത്തില്‍ ആവശ്യത്തിന് ബോട്ടുകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയതോടെയാണ് രണ്ട് വര്‍ഷം മുമ്പ് അഞ്ച് ബോട്ടുകള്‍ ഡിടിപിസി ഹൈഡല്‍ ടുറിസം കേന്ദ്രത്തിന് നല്‍കിയത്. ഇതിനുപുറമെ 20 പേര്‍ക്ക് പോകാവുന്ന പൊന്‍ടൂണും ജലാശയത്തിലുണ്ട്. എന്നാല്‍ ഏതാനും മാസങ്ങളായി കേന്ദ്രത്തിലെ ബോട്ടുകളില്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്. മഴക്കാലമായിട്ടു പോലും സഞ്ചാരികള്‍ ഒഴുകിയെത്തിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ രണ്ട് സ്പീഡ്‌ബോട്ടുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ബാക്കിയുള്ളവ മോട്ടോര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വെള്ളത്തിലിറക്കിയില്ല. സാങ്കേതികകാരണങ്ങളാല്‍ ബോട്ടുകളുടെ എണ്ണക്കുറവില്‍ സഞ്ചാരികള്‍ സഹകരിക്കണമെന്ന അറിയിപ്പാണ് ബോട്ടുകളില്‍ കയറാനെത്തിയ സഞ്ചാരികളെ വരവേറ്റത്. ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഏറ്റവും കുറഞ്ഞ വരുമാനമാണ് ഈവര്‍ഷം കേന്ദ്രത്തിന് ലഭിച്ചത്. രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയുണ്ടായിട്ടും 7851 പേര്‍ കേന്ദ്രം കാണാനെത്തിയെങ്കിലും 750 പേര്‍ക്ക് മാത്രമാണ് ബോട്ട്‌സര്‍വ്വീസില്‍ കയറാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ ആറ് ലക്ഷംരൂപ വരെ വരുമാനം ലഭിച്ചെങ്കിലും ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായി ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് ലഭിച്ചത് 348292 രൂപ മാത്രമാണ്. ഇതാവട്ടെ ഈവര്‍ഷം മുതല്‍ ആരംഭിച്ച വാട്ടര്‍സോര്‍ബിന്‍ ഉല്‍പ്പെടെയുള്ള വരുമാനമാണ്. യഥാസമയത്ത് സ്പീഡ് ബോട്ടുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് വരുമാന നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.