Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നെല്ല് സംഭരണത്തില്‍ ലഭിക്കാനുളളത് 13 കോടി: രണ്ടാം കൃഷി വെള്ളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:31 pm IST
in Pathanamthitta

തിരുവല്ല: പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയില്‍ സപൈ്‌ളക്കോ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ഇനി നല്‍കാനുളളത് 13 കോടി രൂപ. വില ലഭിക്കുന്നത് നീണ്ടുപോകുന്നതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായി. കാലവര്‍ഷം കനത്തോടെ രണ്ടാംകൃഷിയും പ്രതിസന്ധിയിലാണ്.

നെല്ല് സംഭരിച്ച തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുകയാണ് കര്‍ഷകര്‍. ജില്ലയില്‍ 2362 കര്‍ഷകരാണ് സ്വന്തം അധ്വാനത്തിന്റെ പ്രതിഫലത്തിനായി സര്‍ക്കാരിന്റെ കനിവ് കാത്തു കഴിയുന്നത്. ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കുടിശികയുള്ളത്.

ഇവിടെ 11.11 കോടി രൂപ വിതരണം ചെയ്യാനുണ്ട്. അടൂരാണ് തൊട്ടുപിന്നില്‍. ഇവിടെ 1.36 കോടി രൂപയാണ് നല്‍കാനുള്ളത്. മല്ലപ്പള്ളിയില്‍ 23.41 ലക്ഷവും കോഴഞ്ചേരിയില്‍ 20.07 ലക്ഷവും കൊടുത്ത് തീര്‍ക്കാനുണ്ട്.അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുഞ്ചക്കൃഷിയാണ് പ്രധാനപ്പെട്ടത്.

ഇതിനായി വായ്‌പയെടുത്തും സ്വര്‍ണം പണയും വച്ചുമൊക്കെയാണ് കര്‍ഷകര്‍ പണം കണ്ടെത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷക്കെടുതികള്‍ക്കൊപ്പം ഉപ്പുവെള്ളവും മുഞ്ഞരോഗവും പട്ടാളപ്പുഴുവിന്റെ ആക്രമണവുമെല്ലാം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. പല പാടശേഖരങ്ങളിലും പകുതിയിലേറെ കൃഷി നശിച്ചു. കൊയ്‌ത്ത് കഴിഞ്ഞ് നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുടമകളുടെ നിസഹകരണമുണ്ടായെങ്കിലും അതും മറികടന്നാണ് നെല്ല് പൂര്‍ണമായും വിറ്റത്. മാര്‍ച്ച് ആദ്യമാണ് നെല്ല് സംഭരണം ആരംഭിച്ചത്. തുടക്കത്തില്‍ സംഭരിച്ച നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് ലഭിച്ചെങ്കിലും പിന്നീട് കര്‍ഷകര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങേണ്ടിവന്നു.

ഏപ്രില്‍ പകുതിയോടെ വരെയേ സംഭരണ തുക നല്‍കിയിട്ടുള്ളു. പിന്നീട് നിലച്ചു. കടക്കെണിയിലായ കര്‍ഷകര്‍ പ്രതിഫലത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. പുഞ്ചക്കൃഷിക്ക് എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാല്‍ രണ്ടാംകൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ബാങ്ക് വായ്‌പ പോലും ലഭിച്ചതുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.