Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെണ്മണി സ്കൂൾ കെട്ടിട ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 05:40 pm IST
in Wayanad

തലപ്പുഴ:പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾക്കൊപ്പം അർപ്പണമനോഭാവവും സമൂഹത്തിനോട്  പ്രതിബദ്ധതയുളള അധ്യാപകസമൂഹം കൂടി ഉണ്ടായാൽ  വിദ്യാലയങ്ങൾക്ക് നൂറു ശതമാനം വിജയം ഉറപ്പാണെന്ന് സീമജനകല്യാൺമഞ്ച് അഖിലഭാരതീയ സംയോകൻ എ.ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഹിന്ദുസർവ്വീസ് സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന വെണ്മണി എഎൽപി സ്കൂളിന്  പ്രീപ്രൈമറി, പ്രൈമറി വിഭാഗത്തിനുവേണ്ടി മാനേജ്മെന്റ് നിർമ്മിച്ചുനൽകുന്ന കെട്ടിടത്തിന്റെ ഉദ്ഘാടന സഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും മക്കൾ ആശ്രയിക്കുന്നത് പൊതുവിദ്യാലയത്തെയാണ്. സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരിൽ  അവരുടെ മക്കൾക്ക് മറ്റുവിദ്യാർത്ഥികളെപോലെ ഉയർന്നവിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന കാഴ്ചപ്പാടോടുകൂടിയാണ് വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി  ഈവിദ്യാഭ്യാസ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .കുടുംബന്ധങ്ങളിലെ ശിഥിലതമൂലം വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന നമ്മുടെ നാടിന് സംസ്കാരസമ്പന്നരും സാമൂഹികപ്രതിബദ്ധതയുമുളള ഉത്തമപൗരന്മാരെ സമ്മാനിക്കാൻ വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി നേതൃത്വം നൽകുന്ന വിദ്യാലയത്തിന് സാധിക്കട്ടെയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി തന്റെ ഉദ്ഘാടപ്രസംഗത്തിൽ ആശംസിച്ചു .തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷസുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്കൂൾമാനേജർ സി.കെ.ബാലകൃഷ്ണൻ,

എം.എം.ദാമോദരൻ,പി.രാജമുരളീധരൻ,ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ,എ. പ്രഭാകരൻ ,

എൻ.ജെ.ഷിജിത്ത് , എം.ജി.ബാബു.എൽസിതോമസ്,ബിന്ദുവിജയകുമാർ,എഇഒ സെലീന,

ബിപിഒകെ.സത്യൻ,മുൻഹെഡ്മാസ്റ്റർഎ.സി.ജോൺ, എം.ജി.ബിജു,പി.റ്റി.ബേബി,പിടിഎ പ്രസിഡന്റ് പി.ആർ.സാജു.തുടങ്ങിയവർ പ്രസംഗിച്ചു.വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി രക്ഷാധികാരി എ.കെ.ബാലകൃഷ്ണൻ ,ഖണ്ഡ് സംഘചാലക് പി.പരമേശ്വരൻ,ബിജെപി ജില്ലാപ്രസി സജിശങ്കർ,മുൻ സ്കൂൾ മാനേജർ എ.പി.കേശവൻ ,വികസനസമിതി ചെയർമാൻ ടി.കെ.കുമാരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.