Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അതിര്‍ത്തിയിലെ വിദേശ മദ്യ വില്‍പ്പനശാലകളും പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:41 pm IST
in Wayanad

 

മാനന്തവാടി: വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലേതുള്‍പ്പെടെ കര്‍ണ്ണാടകയിലെ ഭൂരിഭാഗം വിദേശമദ്യഷാപ്പുകളും അടച്ചു പൂട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടകത്തില്‍ ദേശീയ സംസ്ഥാന പാതയോരത്തെ ലൈസന്‍സ് കാലാവധി കഴിഞ്ഞ 7324 മദ്യഷാപ്പുകള്‍ ആണ് അടച്ചുപൂട്ടിയത്. കേരള അതിര്‍ത്തിയിലെ ഭൂരിഭാഗം ഷാപ്പുകളും പൂട്ടി. വയനാട് അതിര്‍ത്തിയിലെ കുട്ട, ഗുണ്ടല്‍പേട്ട്. കണ്ണൂര്‍ ജില്ലയിലേക്ക് എത്തുന്ന ഇരിട്ടി, കുട്ടുപുഴ, മടിക്കേരി, കാസര്‍ക്കോഡ്, മംഗലാപുരം, മൈസൂര്‍, ബംഗുളൂരു നഗരങ്ങളിലെ ബാറുകള്‍ ക്ലബ്ബുകള്‍. സ്റ്റാര്‍ ഹോട്ടല്‍, ഹബ്ബുകള്‍ എന്നിവയുടെ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെയോടെ പൂട്ടിയത്. കര്‍ണ്ണാടകത്തില്‍ ലൈസന്‍സ് അനുവദിക്കുന്നത് ജൂലൈ ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഹൈവേയില്‍ നിന്ന് 500 മീറ്റര്‍ പരിധി നിശ്ചയിച്ചത് ബാറുടമകള്‍ക്ക് തിരിച്ചടിയായത്.

പൂട്ടിയതില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള 382ഷാപ്പുകളും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ ലൈസന്‍സ് പുതുക്കി കിട്ടുന്നത് 943 മദ്യഷാപ്പുകള്‍ക്ക് മാത്രമാണ.് ഗ്രാമീണ മേഖലയിലെ പാതയോരങ്ങളില്‍ ലൈസന്‍സ് പുതിയാതയി അനുവദിക്കില്ല. നഗരപരിധിയിലെ ബാറുകള്‍ക്കും ഹബ്ബുകള്‍ ലൈസന്‍സ് പുതുക്കി നല്‍ക്കുമെന്ന് ഉടമകള്‍ കരുതിയിരുന്നത്.പുൂട്ടിയ ബാറുകളും ഷാപ്പുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഹബ്ബുകളും രാത്രിയോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി സീല്‍ ചെയ്തു. കര്‍ണടാകത്തിലെ ഭൂരിഭാഗം റോഡുകളും ദേശീയ സംസ്ഥാന പാതകളാണ്.ഇത് അതേപടി നിലനിര്‍ത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തിരുമാനിച്ചു.ഭൂരിഭാഗം മദ്യ വ്യാപാരികളും കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജികള്‍ മുഴുവന്‍ തള്ളി.കേരളത്തില്‍ കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന പാതകള്‍ വരെ പുനര്‍ നാമം ചെയ്തും പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ ബാറുകള്‍ തുറക്കുമ്പോഴുമാണ് തൊട്ടടുത്ത കര്‍ണ്ണാടകയില്‍ മദ്യവ്യാപാരത്തിന് സര്‍ക്കാര്‍ തടയിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.