Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റയില്‍ അട്ടിമറിക്കെതിരെ പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:34 pm IST
in Wayanad

കല്‍പ്പറ്റ:നഞ്ചന്‍ഗോഡ്‌വയനാട്‌നിലമ്പൂര്‍ റയില്‍പാത പദ്ധതി അട്ടിമറിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നീലഗിരിവയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി . കേരളജനതയുടെ ഒരു നൂറ്റാണ്ട് പിന്നിട്ട സ്വപ്‌നമാണ് കപ്പിനും ചുണ്ടിനുമിടയില്‍ അട്ടിമറിക്കപ്പെട്ടത്. പദ്ധതിയില്‍ സജീവതാല്‍പ്പര്യമെടുത്ത ഡി.എം.ആര്‍.സി ക്കും ഡോ:ഇ.ശ്രീധരനും വേദനയോടെ പിന്‍വാങ്ങേണ്ടിവന്നത് സംസ്ഥാനത്തിന്റെ വികസനചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ ഡി.എം.ആര്‍.സി ഇതിനകം ചിലവഴിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ആദ്യഗഡുവായി ഡി.എം.ആര്‍.സി യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയ രണ്ട് കോടി രൂപ പോലും യാതൊരു കാരണവും കൂടാതെ വാക്കാലുള്ള നിര്‍ദ്ദേശത്താല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. സര്‍വ്വേ അനുമതിക്കായി കര്‍ണ്ണാടക സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെടാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പകുതി തുക ബജറ്റില്‍ അനുവദിച്ച ഒരു പദ്ധതിയാണ് ഇങ്ങനെ സംസ്ഥാനതലത്തില്‍ അട്ടിമറിക്കപ്പെട്ടത്. ഏതാനും ചില സ്വാര്‍ത്ഥതാല്‍പ്പര്യക്കാരാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച നഞ്ചന്‍ഗോഡ്‌നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡോ:ഇ.ശ്രീധരനെ പദ്ധതിയില്‍നിന്ന് തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. താല്‍ക്കാലികമായി അവര്‍ വിജയിച്ചെങ്കിലും ശക്തമായ ജനകീയപ്രക്ഷോഭത്തിലൂടെ ആക്ഷന്‍ കമ്മിറ്റി ഇതിനെ നേരിടും. നഞ്ചന്‍ഗോഡ്‌നിലമ്പൂര്‍ റയില്‍പാത വയനാടന്‍ ജനതയുടേയും കേരളത്തിന്റെയും അവകാശമാണ്. ഈ അവകാശനിഷേധത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധജ്വാല ആക്ഷന്‍ കമ്മിറ്റി ഉയര്‍ത്തിക്കൊണ്ടുവരും. ആദ്യഘട്ടമായി വയനാട് സിവില്‍ സ്‌റ്റേഷനു മുമ്പിലും തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിലും ആക്ഷന്‍ കമ്മിറ്റി ശക്തമായ ജനകീയസമരങ്ങള്‍ സംഘടിപ്പിക്കും. സമരങ്ങളുടെ പ്രചരണാര്‍ത്ഥം വാഹനപ്രചരണജാഥ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. നഞ്ചന്‍ഗോഡ്‌നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രക്ഷോഭങ്ങളില്‍ കക്ഷിരാഷ്‌ട്രീയഭേദമെന്യെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്‍, പി.വൈ.മത്തായി, ജോര്‍ജ്ജ് നൂറനാല്‍, ഫാ:ടോണി കോഴിമണ്ണില്‍, എം.എ.അസൈനാര്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സംഷാദ്, നാസര്‍ കാസിം, ജോസ് കപ്യാര്‍മല, ഖല്‍ദൂന്‍.വി.എന്‍.കെ, ജേക്കബ് ബത്തേരി, അബ്ദുല്‍ റസാഖ്, ഇ.പി.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.