Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അങ്കണവാടിയുടെ അറ്റകുറ്റപ്പണി തീര്‍ത്തില്ല തണുത്ത് വിറച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:14 pm IST
in Kottayam

പാലാ: അങ്കണവാടിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കതിനാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഈര്‍പ്പമുള്ള തറയില്‍ ഇരുന്നും കിടന്നും ദിനം തള്ളി നീക്കുന്നു. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി വാര്‍ഡിലെ 12-ാം നമ്പര്‍ അങ്കണവാടിയോടാണ് അധികാരികളുടെ അവഗണന.

ശോച്യാവസ്ഥയിലായിരുന്ന അങ്കണവാടി കെട്ടിടം പുതുക്കിപ്പണിയാന്‍ മൂന്നര ലക്ഷത്തോളം രൂപ അനുവദിച്ച് പണികളാരംഭിച്ചിരുന്നു. മൂന്നാഴ്ച കൊണ്ട് പണി തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കുട്ടികളെ തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പഴയ കെട്ടിടത്തിലേയ്‌ക്ക് മാറ്റി. കനത്ത മഴയില്‍ ഇവിടെ തറയ്‌ക്ക് ഈര്‍പ്പമാണ്. കെട്ടിടത്തോട് ചേര്‍ന്ന് ആറടിയോളം താഴ്ചയില്‍ കുഴിയുണ്ട്. തൊട്ടുതാഴെ തോട്. കണ്ണിലെണ്ണയൊഴിച്ചാണ് അംഗനവാടി ജീവനക്കാര്‍ കുട്ടികളെ ഇവിടെ പരിപാലിക്കുന്നത്.

മൂന്നാഴ്ചകൊണ്ട് തീര്‍ക്കുമെന്ന് അറിയിച്ചിരുന്ന അറ്റകുറ്റപ്പണികള്‍ മൂന്നു മാസമായിട്ടും പൂര്‍ത്തിയായിട്ടില്ല. പത്തോളം കുഞ്ഞുങ്ങളാണ് ഈ അംഗനവാടിയിലുള്ളത്. മാതാപിതാക്കളും അങ്കണവാടി ജീവനക്കാരും രാമപുരം പഞ്ചായത്തധികൃതരെ പലതവണ വിവരം അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. മേല്‍ക്കൂരയില്‍ ഷീറ്റ് വിരിക്കുന്ന പണിയാണ് ഇനി പ്രധാനമായുള്ളത്.

പിഞ്ചുകുട്ടികള്‍ പരിമിതമായ സാഹചര്യത്തില്‍ നാളുകളായി കഴിയുന്ന വിവരം അറിഞ്ഞിട്ടും സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഇതേസമയം തങ്ങള്‍ക്ക് നേരിട്ട് കെട്ടിടനിര്‍മ്മാണ കാര്യത്തില്‍ ചുമതലയില്ലെന്നും അതിനാലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതെന്നും സാമൂഹ്യനീതിവകുപ്പ് ബ്ലോക്ക് സൂപ്പര്‍വൈസര്‍ ഗീത പറഞ്ഞു. കെട്ടിടം പണി പൂര്‍ത്തിയായില്ലെന്നുള്ള വിവരം അറിഞ്ഞത് ഇന്നലെയാണെന്നും സൂപ്പര്‍വൈസര്‍ വിശദീകരിച്ചു.

എന്നാല്‍ പഞ്ചായത്തിനാണ് അംഗനവാടി കെട്ടിടനിര്‍മ്മാണത്തിന്റെ ചുമതലയെങ്കിലും മേല്‍നോട്ടം വഹിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാനുമുള്ള ഉത്തരവാദിത്വം അതാത് സൂപ്പര്‍വൈസര്‍മാര്‍ക്കുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെബിന്‍ ലോലിത സെയിന്‍ പറഞ്ഞു. ഏഴാച്ചേരി അംഗനവാടി മന്ദിരത്തിന്റെ സ്ഥിതിയെക്കുറിച്ച് അടിയന്തിരമായി ബ്ലോക്ക് സൂപ്പര്‍വൈസറില്‍ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ തറയിലെ ഈര്‍പ്പവും തണുപ്പും മൂലം ഇവരില്‍ പലര്‍ക്കും പനിയും ജലദോഷവും മറ്റസുഖങ്ങളും പിടിപെട്ടു കഴിഞ്ഞു. മൂന്നാഴ്ചത്തേക്കു മാത്രം മതി എന്നാവശ്യപ്പെട്ടാണ് അങ്കണവാടി ജീവനക്കാര്‍ സ്വകാര്യവ്യക്തിയുടെ പഴയ കെട്ടിടം അംഗനവാടിക്കായി വാടകക്കെടുത്തത്.

എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും പണി തീരാത്ത അവസ്ഥയില്‍ ഇനിയും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ വയ്യാത്ത സ്ഥിതിയിലുമാണ് ഈ അങ്കണ വാടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.