Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ ഇഴഞ്ഞുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:36 pm IST
in Wayanad

കാട്ടിക്കുളം : തൃശ്ശിലേരി വില്ലേജിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് എസ്ചീറ്റ് ആ ന്‍ഡ് ഫോര്‍ഫീച്ചേഴ്‌സ് ആക്ട് പ്രകാരം ഏറ്റെടുക്കുന്നതില്‍ ആശങ്കകളുയരുന്നു. എസ്‌റ്റേറ്റ് നിയമപ്രകാരം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നത് ബോധപൂര്‍വം അട്ടിമറിക്കാന്‍ നീക്കം നടന്നേക്കാമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ റവന്യൂ മന്ത്രിക്കും മറ്റ് ഉന്നതാധികാരികള്‍ക്കും പരാതി നല്‍കി.

എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയതിനിടെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ തന്നെ ഇതിനുവിരുദ്ധമായി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിലെ അനൗചിത്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി മാനന്തവാടി തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭൂവുടമയായ എഡ്വേര്‍ഡ് ജൂബര്‍ട്ട് വാനിങ്കന്‍ തന്റെ ഉടമസ്ഥതയിലും അനുഭവത്തിലും കൈവശത്തിലുമുണ്ടായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് മാനന്തവാടി സ.റ.ഓഫീസിലെ 267/2006 നമ്പര്‍ ദാനാധാരപ്രകാരം മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ എന്ന അദ്ദേഹത്തിന്റെ ദത്തുപുത്രന് ദാനമായി നല്‍കിയതില്‍ നിലവിലുള്ള നിയമങ്ങളുംചട്ടങ്ങളും പ്രകാരം അപാകതയില്ലെന്നാണ് പറയുന്നത്. ഈ ഭൂമി കൈമാറുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലായെന്നും മേല്‍പ്പറഞ്ഞ ആക്ട് പ്രകാരം ഏറ്റെടുക്കുന്നത് നിയമപ്രകാരം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് അദേഹത്തിന്റെ കാലശേഷം സര്‍ക്കാരിലേക്ക് വന്നുചേരണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും ആലത്തൂര്‍ എസ്‌റ്റേറ്റ് കൈമാറ്റത്തി ല്‍ ക്രമവിരുദ്ധമായനടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ള കാര്യം ബെന്നി വര്‍ഗീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വയനാട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം തഹസില്‍ദാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുമ്പ് തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്നുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ടി എസ്‌റ്റേറ്റ് ദത്തുപുത്രനായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന് കൈമാറിയതെന്നും ദാനാധാരം നിയമപ്രകാരം അസാധുവാണെന്നും ആയത്‌കൊണ്ട് റദ്ദാക്കപ്പെടേണ്ടതാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌റ്റേറ്റ് എസ്ചീറ്റ് ആ ന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടതാണെന്നും തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ കലക്‌ട്രേറ്റില്‍ നടന്നുവരികയാണ്.എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിന് എതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ച അതേ ഉദ്യോഗസ്ഥനാണ് നിലവില്‍ ഇതുസംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. എസ്‌റ്റേറ്റ് ഉടമക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ആളായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് വ്യക്തിപരമായി ഭയക്കുന്നുണ്ട്. ആയതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് കേസിന്റെ വിചാരണ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് എടുത്തുമാറ്റുകയോ, വിചാരണയ്‌ക്കുശേഷം ഫയല്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് വിളിപ്പിച്ച് മേ ല്‍പരിശോധന നടത്തുകയോ വേണമെന്നും പരാതിക്കാരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.