Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്‌ക്കാരവും പരിഷ്‌ക്കാരവും പരിപോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസം: കെ.ബി.ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:14 pm IST
in Pathanamthitta

പന്തളം: സമൂഹത്തില്‍ സംസ്‌ക്കാരവും പരിഷ്‌ക്കാരവും പരിപോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍. പന്തളത്തു നടന്ന ജന്മഭൂമി പ്രതിഭാസംഗമത്തില്‍ അനുമോദന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്‌ക്കാരവും പരിഷ്‌ക്കാരവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. സമൂഹത്തിന്റെ വളര്‍ച്ചക്ക് പരിഷ്‌ക്കാരം ആവശ്യമാണെങ്കിലും അത് സംസ്‌ക്കാരത്തില്‍ അധിഷ്ഠിതമായിരിക്കണം.

പരിഷ്‌കൃത സമൂഹത്തിന് സംസ്‌ക്കാരം നഷ്ടപ്പെട്ടാല്‍ അത് അപകടകരമായ അവസ്ഥയാകും. പരിഷ്‌കൃത സമൂഹത്തിലും സംസ്‌ക്കാരം താഴോട്ടു പോകുന്നതായിക്കാണാം. വിശാലമായ സാധ്യതകള്‍ ഉള്ള ലോകത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങള്‍ കൈവിടാതെ നോക്കണം. പ്രലോഭനങ്ങളില്‍ പെടാതെ സംയമനം പാലിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങണം.

ഈ യാത്രയില്‍ സംസ്‌ക്കാരം കൈവിടാതെ നോക്കുകയും വേണം. വിജയത്തിലേക്കുള്ള വഴി ഇടുങ്ങിയ ഒറ്റയടിപ്പാതയാണ്. ലക്ഷ്യത്തിലെത്താന്‍ വളരെയേറെ ശ്രദ്ധയും വേഗതയും ജാഗ്രതയും ആവശ്യമാണ്. തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിശ്രമം വേണം.

ഉന്നത നിലയില്‍ എത്തിച്ചേരാന്‍ പരിശ്രമവും പ്രാര്‍ത്ഥനയുമാണ് വഴി. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആരും പരാജയപ്പെടുന്നില്ല. ഈശ്വരാനുഗ്രഹവും ആത്മവിശ്വാസവും ഉള്ളവര്‍ മുന്നിലെത്തുന്നു എന്നു മാത്രം. ഏതു മേഖലയില്‍ എത്തിയാലും സംസ്‌ക്കാരത്തില്‍ ഊന്നിനിന്ന് ജീവിക്കാന്‍ നമുക്കു കഴിയണം.

ഭാവിയില്‍ ഉന്നത പദവിയില്‍ എത്തുമ്പോഴും നല്ല മനുഷ്യരായിരിക്കാനും ശ്രദ്ധിക്കണം. രക്ഷിതാക്കളേയും അദ്ധ്യാപകരേയും സ്‌നേഹിക്കുന്നതിലൂടെ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള പാത സുഗമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.