Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പനിക്കാലത്ത് വിപണിയില്‍ താരമായി മാതള നാരങ്ങ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 11:31 am IST
in Kollam

പത്തനാപുരം: പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ വിപണിയില്‍ താരമാവുകയാണ് മാതള നാരങ്ങ. പനിബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നതാണ് മാതളനാരങ്ങയ്‌ക്ക് ഡിമാന്റ് കൂടാന്‍ കാരണം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ മാതളം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. അതിനാല്‍ പഴവര്‍ഗങ്ങളുടെ കൂട്ടത്തില്‍ മാതളം കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നു. ഒരുമാസം മുന്‍പ് മാതളം കിലോക്ക് 60 രൂപയ്‌ക്ക് ലഭിക്കുമായിരുന്നെങ്കില്‍ ഇന്ന് 120 രൂപയ്‌ക്ക് മുകളിലാണ് വില. മഞ്ഞ നിറത്തോടും, കടുംചുവപ്പ് നിറത്തോടും കൂടിയ മാതള നാരങ്ങകളാണ് വിപണികളില്‍ ഉള്ളത്. ഇതില്‍ ചുമന്ന നിറത്തോടു കൂടിയതിനാണ് ആവശ്യക്കാര്‍ ഏറെ. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കൂടുന്നതിനും രക്തക്കുറവ് പരിഹരിക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് അത്യുത്തമമാണെന്ന് പറയുമ്പോഴും പ്രമേഹരോഗികള്‍ ഇത് കഴിക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

‘ജൗിശരമ ഴൃമിമൗോ’ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ മാതളം വര്‍ഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വര്‍ഷകാലത്താണ് കൂടുതല്‍ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തില്‍ ‘ഡാഡിമം’എന്നും ഹിന്ദിയില്‍ അനാര്‍ എന്നും അറിയപ്പെടുന്നു.

അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മാതളത്തിന്റെ ജന്മസ്ഥലം. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഗുണകരമായ ഒരു ഫലമാണ് മാതളനാരങ്ങ. വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം എന്നിങ്ങനെ നിരവധി പോഷകങ്ങളും അടങ്ങിയട്ടുണ്ട്. പോഷകഗുണത്തില്‍ മാത്രമല്ല നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാതളനാരങ്ങാ ഫലപ്രദമാണ്. ക്യാന്‍സര്‍ ചികിത്സയ്‌ക്കായി കീമോതെറാപ്പിക്കു വിധേയരാകുന്നവര്‍ പതിവായി മാതളനാരങ്ങാ കഴിക്കുന്നതും ഗുണകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.