Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ റോഡ് താഴുന്നെന്ന് പോലീസ്; വെറും തോന്നലെന്ന് പൊതുമരാമത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 08:42 pm IST
in Kottayam

പാലാ: പാലാ റിവര്‍വ്യൂ റോഡിന്റെ ടൗണ്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗം താഴുന്നതായുള്ള ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.

റോഡിന്റെ ഈ ഭാഗം അല്‍പ്പം താഴ്ന്നിട്ടുണ്ടെങ്കിലും ഇത് അപകടങ്ങള്‍ക്ക് വഴിവെക്കില്ല. റോഡ് ഇടിയുകയാണെങ്കില്‍ അതിന് മുന്നോടിയായി റോഡിന് നടുവില്‍ ചെറിയ തോതിലെങ്കിലും വിള്ളല്‍ കാണപ്പെടുമായിരുന്നുവെന്നും പൊതുമരാമത്ത് പാലാ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് വിശദീകരിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്നലെ രാവിലെ പൊതുമരാമത്ത് പാലാ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയത്. റോഡിനെ അതിരിടുന്ന ളാലം തോട്ടില്‍ ജലനിരപ്പ് താഴ്ന്ന ശേഷം കല്‍ക്കെട്ടിന് എന്തെങ്കിലും ബലക്ഷയം ഉണ്ടോയെന്ന് വിശദമായ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റോഡ് താഴുന്നതായി പാലാ ട്രാഫിക് പോലീസ് പൊതുമരാമത്ത് പാലാ അസിസ്റ്റന്റ് എഞ്ചിനീയറെ നേരിട്ടും ഫോണിലും അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

അന്വേഷണമെന്ന നിലക്ക് പാലാ റിവര്‍വ്യു റോഡിന്റെ ഫുട്പാത്തിലൂടെ തങ്ങള്‍ ‘നടന്നു നോക്കി’യെന്നും ഒരു കുഴപ്പവും കണ്ടില്ലെന്നുമായിരുന്നു പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് നേരത്തെ നല്‍കിയ വിശദീകരണം. എട്ടുവര്‍ഷം മുമ്പ് റിവര്‍വ്യൂ റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് ഇടിഞ്ഞു വീണിരുന്നു. നിര്‍മ്മാണഘട്ടത്തിലായിരുന്നു ഈ തകര്‍ച്ച. അന്നും റോഡ് കുറെശ്ശെയായി താഴ്ന്നതിന് ശേഷമാണ് ഇടിഞ്ഞുവീണത്. ഇപ്പോള്‍ റോഡ് താഴുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്ന സ്ഥലത്തും എടുത്തിട്ട മണ്ണും ആറ്റുമണലുമാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. കനത്ത മഴയില്‍ ഈ ഭാഗത്ത് വെള്ളമുയര്‍ന്നതും ഭാരവണ്ടികള്‍ തുടര്‍ച്ചയായി കല്‍ക്കെട്ടിനോട് ചേര്‍ന്ന് പോയതുമാണ് റോഡ് താഴാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. റിവര്‍വ്യൂ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പാലാ ട്രാഫിക് പോലീസ് ഇവിടെ ഡിവൈഡറുകള്‍ വച്ച് ഗതാഗതം രണ്ടു വശമായി തിരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

പുതിയ വാര്‍ത്തകള്‍

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.