Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പച്ചക്കറി വികസനം: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 09:26 pm IST
in Business

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ 2016-17 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി അഞ്ജു തോമസ്, മലപ്പുറം രണ്ടത്താണി പഞ്ചായത്തിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാദില്‍ എന്നിവര്‍ മികച്ച കുട്ടി കര്‍ഷകരായി യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ചേര്‍ത്തല കടകരപളളി പഞ്ചായത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആന്റോ ഫിലിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മറ്റു അവാര്‍ഡ് വിഭാഗം ജേതാക്കള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ക്രമത്തില്‍.

മികച്ച അധ്യാപകന്‍: ജോളി മാത്യു, സേക്രട്ട് ഹാര്‍ട്ട് യുപി സ്‌കൂള്‍, തിരുവമ്പാടി, ഫാദര്‍ ജോയി കട്ടിയാങ്കല്‍, സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍, സജീവ് കെ.ബി., എച്ച്എസ്എ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാഴക്കുളം. ടി.ടി. പയസ് (മൂന്നാം സ്ഥാനം സജീവ് കെ.ബി.യുമായി പങ്കുവെച്ചു). മികച്ച സ്ഥാപന മേധാവി : ലിജി വര്‍ഗീസ്, ഹോളിക്യൂന്‍സ് യുപി സ്‌കൂള്‍, രാജകുമാരി, നെടുങ്ങണ്ടം, ചന്ദ്രമതി കെ.കെ., ജിവി എച്ച്എസ്എസ് വൈക്കം, റ്റി.ഇ. ജയിംഗ്, ഇസ്ലാമിക് വിഎച്ച്എസ്എസ് ഒരുമനയൂര്‍. മികച്ച സ്‌കൂള്‍: സെന്റ് പോള്‍സ് പബ്ലിക് സ്‌കൂള്‍, കരിയച്ചിറ, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ സ്‌കൂള്‍, ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍.

മികച്ച ക്ലസ്റ്റര്‍: കുറിഞ്ഞി പച്ചക്കറി ക്ലസ്റ്റര്‍, വടകരപ്പതി, ഒലിപ്പുറം പച്ചക്കറി പൊട്ടന്‍ഷ്യല്‍ സംഘം, ചേലക്കര, ഹരിതശ്രീ ക്ലസ്റ്റര്‍, ശൂരനാട് സൗത്ത്, പാലമേല്‍ എ ഗ്രേഡ് കര്‍ഷക സമിതി, പാലമേല്‍. (മൂന്നാം സ്ഥാനം ഹരിതശ്രീ ക്ലസ്റ്ററുമായി പങ്കുവെച്ചു). മികച്ച സ്വകാര്യ സ്ഥാപനം: കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, വെണ്‍മണി കൃഷി ഭവന്‍, ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍, കാഞ്ഞങ്ങാട് കൃഷി ഭവന്‍ (ഒന്നാം സ്ഥാനം കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി പങ്കുവെച്ചു).

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആന്റ് ഹോളോബ്രിക്‌സ് യൂണിറ്റ്, പയ്യോളി, ഗദ്‌സമേന്‍ ആശ്രമം, പാലമ്പ്ര, കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, മച്ചിപ്ലാവ്, അടിമാലി (മൂന്നാം സ്ഥാനം ഗദ്‌സമേന്‍ ആശ്രമവുമായി പങ്കുവെച്ചു).

മികച്ച പൊതു സ്ഥാപനം: ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമി, ഒല്ലൂക്കര, സാമൂഹ്യ ആരോഗ്യ കേന്ദ്രം ചിത്തിരപുരം, പള്ളിവാസല്‍ കൃഷി ഭവന്‍, ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചേര്‍ത്തല കൃഷി ഭവന്‍, കളക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍, വിദ്യാ നഗര്‍, ചെങ്കള. ( മൂന്നാം സ്ഥാനം ഹോളി ഫാമിലി ഹയര്‍സെക്കണ്ടി സ്‌കൂളുമായി പങ്കുവെച്ചു).

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ : എ.റ്റി.തോമസ്, കട്ടപ്പന ബ്ലോക്ക്, വീണാ റാണി, നീലേശ്വരം ബ്ലോക്ക്, ബാബു അലക്‌സാണ്ടര്‍, മാനന്തവാടി ബ്ലോക്ക്. മികച്ച കൃഷി ഓഫീസര്‍: പ്രകാശ് പുത്തന്‍ മഠത്തില്‍, കോഡൂര്‍ കൃഷി ഭവന്‍, സിജി സൂസന്‍ ജോര്‍ജ്ജ്, പാലമേല്‍ കൃഷിഭവന്‍, വേണുഗോപാലന്‍ കെ., പള്ളിക്കര കൃഷി ഭവന്‍. മികച്ച കൃഷി അസിസ്റ്റന്റ്: നിഷ വി, പുതൂര്‍ കൃഷിഭവന്‍, സാജു ഇ.പി., കോതമംഗലം കൃഷി ഭവന്‍, മനോജ്‌മോന്‍ അഗസ്റ്റിന്‍, ചക്കുപളളം കൃഷി ഭവന്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

പുതിയ വാര്‍ത്തകള്‍

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.