Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജലനിരപ്പ് ഉയര്‍ന്നു ബെയ്‌ലി പാലത്തിലെ ഗതാഗതം നിര്‍ത്തി വെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:11 pm IST
inPathanamthitta

അടൂര്‍: കല്ലടയാറിലെ ജലനിരപ്പ് ഉയര്‍ന്നു, ബെയ്‌ലി പാലത്തിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വെച്ചു. പഴയ പാലത്തിന്റെ നിര്‍മ്മാണവും നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്. ബെയ്‌ലി പാലം കവിഞ്ഞു കല്ലടയാര്‍ ഒഴുകിയതോടെയാണ് കാല്‍നടയാത്രയടക്കമുള്ള ഗതാഗതം നിര്‍ത്തിവച്ചത്. ഇന്നലെ പകലും നിയന്ത്രണം ഉണ്ടായിരുന്നു എങ്കിലും വൈകിട്ട് ഏഴോടെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി. കെ എസ് ടി പി അധികൃതര്‍ മിലിറ്ററി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ജലനിരപ്പ് താഴുന്നത് വരെ ഗതാഗതം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജലനിരപ്പ് ബെയ്ലി പാലത്തോളം ഉയരുന്നതിന് മുമ്പായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്താനാണ് മിലിറ്ററി അധികൃതര്‍ നിര്‍ദ്ദേശിച്ചത്.ജലനിരപ്പ് താഴുന്നതനുസരിച്ച് ഗതാഗതം പുനഃസ്ഥാപിക്കും. പഴയ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികളും കനത്തമഴയെ തുടര്‍ന്ന്ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്ലാറ്റഫോമിന് മുകളിലൂടെ കല്ലടയാര്‍ ഒഴുകി തുടങ്ങിയതോടെയാണ് നിര്‍മ്മാണം തടസ്സപ്പെട്ടത്.

ഇതിനിടെ ഇന്നലെ രാവിലെ ബെയ്‌ലി പാലത്തിന് സമീപം മരം കടപുഴകി വീണതിനാല്‍ വാഹന ഗതാഗതവും കാല്‍നട യാത്രയും തടസ്സപ്പെട്ടിരുന്നു. പകല്‍ 11 ന് ഏനാത്ത് ഭാഗത്ത് നിന്നും വന്ന ഇന്നോവകാറിനു മുകളിലേക്കാണ് പാഴ് മരം കടപുഴകി വീണത്.

രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് പാലം വഴി യാത്ര പുന:സ്ഥാപിച്ചത്. എനാത്ത് നിന്നും ബെയ്‌ലി പാലത്തിലേക്ക് കടക്കുന്ന അപ്രോച്ച് റോഡിന് സമീപത്ത് നിന്ന മരമാണ് പാലത്തിലേക്കു പ്രവേശിക്കുന്നിടത്തേക്ക് കടപുഴകിയത്.സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്ത് റോഡും കവിഞ്ഞ് മരം പതിക്കുകയായിരുന്നു. അഗ്‌നിശമനാ വിഭാഗവും പോലിസും കെ എസ് ടി പി അധികൃതരും ഇലക്ട്രിസിറ്റി ജീവനക്കാരും സ്ഥലത്തെത്തി മരം വെട്ടിമാറ്റിയതോടെയാണ് പാലം ഗതാഗതയോഗ്യമായത്. അതുവരെ പുത്തുര്‍ ഭാഗം വഴിയും ആറാട്ടു പുഴ ഭാഗം വഴിയും വാഹനം തിരിച്ചു വിട്ടു.

കനത്ത മഴയെ ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതത്തിനു താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ നെല്ലിമൂട്ടില്‍ പടിയില്‍ നിന്ന് തിരിഞ്ഞ് കടമ്പനാട്, നെടിയവിള, പുത്തൂര്‍ വഴിയും അടൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മൈലം, പട്ടാഴി, ഏനാത്ത് വഴിയും പോകണമെന്ന് റൂറല്‍ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കായി പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ – 0474 2450100

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

Samskriti

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.