Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കനക്കുന്ന കാലവര്‍ഷം; ദുരിതം വിതച്ച് വെള്ളക്കെട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:07 pm IST
inPathanamthitta

തിരുവല്ല: മഴകനത്തതോടെ ഒഴിയാത്ത വെളളക്കെട്ട് ദുരിതമാകുന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും,സമീപ പഞ്ചായത്തുകളിലെയും റോഡുകളില്‍ ആദ്യമഴയില്‍ തന്നെ വെള്ളം നിറഞ്ഞു.

കടപ്ര പഞ്ചായത്തിലെ തേവേരി, കടപ്ര എന്നീ ഭാഗങ്ങളും വരമ്പിനാത്ത് മാലി, അമ്പ്രയില്‍ ലക്ഷംവീട്, കോയിച്ചിറ എന്നീ കോളനികളിലും കെളളക്കെട്ട് നിലനില്‍ക്കുകയാണ്. നിരണം പഞ്ചായത്തിലെ വാഴയില്‍ ലക്ഷംവീട്,ആശാരി പറമ്പില്‍, അംബേദ്ക്കര്‍ കോളനി എന്നിവിടങ്ങളിലും കൊമ്പങ്കരി, തോട്ടടി എന്നീ ഭാഗങ്ങളിലുമാണ് വെളളക്കെട്ട് മൂലം ജനം വലയുന്നത്.

പെരിങ്ങര ജംങ്ഷന്‍ ,പഞ്ചായത്തിലെ ചാലക്കുഴി, മേപ്രാല്‍, കാരക്കല്‍, ഗണപതിപുരം എന്നീ പ്രദേശമാകെ വെളളത്താല്‍ മൂടിക്കിടക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചാലക്കുഴി ഭാഗത്ത് മുപ്പതോളം വീടുകള്‍ വെളളത്തിന് നടുവിലാണ്. മന്നംകരച്ചിറ-ചാലക്കുഴി റോഡ് ഏതാണ്ട് പൂര്‍ണമായും വെളളത്തിനടിയിലാണ്. കിണറുകള്‍ വെളളത്താല്‍ മൂടിയിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കുടിവെളളപ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. വാഴപ്പറമ്പില്‍ ഭാഗത്തെ ഏക ജലവിതരണ പൈപ്പാണ് ഇവരുടെ ഏക ആശ്രയം. തിരുമൂലപുരത്ത് പുളിക്കത്ര, ഞാവനാകുഴി എന്നീ കോളനികളില്‍ വെളളം കയറിക്കിടക്കുകയാണ്. വെളളം ഒഴുകിപ്പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ഇവിടെ വെളളക്കെട്ടിന് കാരണമാകുന്നത്.

വെളളക്കെട്ട് നിലനില്‍ക്കുന്ന പ്രദേങ്ങളിലെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. അപ്പര്‍കുട്ടനാട് ഉള്‍ടെയുളള പ്രദേശങ്ങളിലെല്ലാംതന്നെ നിലനിന്നിരുന്ന കൈത്തോടുകളും കലുങ്കുകളും ഇല്ലാതായതും പാടങ്ങള്‍ പലതും നികത്തി കരഭൂമിയാക്കിയതും മൂലമാണ് ആഴ്ചകള്‍ നീളുന്ന വെളളക്കെട്ട് പതിവാകുന്നത്.പുല്ലാട് ഇരപ്പന്‍ തോട് കനാല്‍ നിറഞ്ഞു.

റോഡുകളില്‍ വെളളം കെട്ടനില്‍ക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതവും ഏറെയാണ്.റോഡ് വെളളത്താല്‍ മുങ്ങിക്കിടക്കുന്നതുമൂലം തേവേരി, കാരക്കല്‍ ഭാഗത്തേക്കുളള ബസ് സര്‍വ്വീസ് നിലച്ചിരിക്കുകയാണ് .പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകളിലെ സ്‌ക്കൂളുകള്‍ എല്ലാംതന്നെ വെളളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ പഠിപ്പ് നടന്നില്ല.പ്രദേശത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കകയാണ്. മലിന ജലത്തിലൂടെ സഞ്ചരിക്കുന്നതുമൂലം വളംകടി ഉള്‍പ്പടെയുളള ത്വക്ക് രോഗങ്ങള്‍ ഏറിവരുകയാണ്. കൊതുകുശല്യവും പ്രദേശത്ത് രൂക്ഷമാണ്. വെളളം ഒഴിയുന്നതോടെ വൈറല്‍ പനിയും മലേറിയയും അടക്കമുളള രോഗങ്ങള്‍ പ്രദേശത്ത പടര്‍ന്നുപിടിക്കാനുളള സാധ്യതയും ഏറെയാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

Samskriti

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.