Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഇന്ത്യ ഭരിക്കുന്നത് കളങ്കരഹിത സര്‍ക്കാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 10:10 pm IST
inWorld

വാഷിങ്ടണ്‍: മൂന്നു വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു അഴിമതിയാരോപണം പോലും ഉന്നയിക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിരഹിത, കളങ്കരഹിത സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്നും മോദി പറഞ്ഞു.

യുഎസ് സന്ദര്‍ശനത്തിനിടെ വിര്‍ജീനിയയില്‍ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ മന്ത്രി സുഷമ സ്വരാജിനെ ആവോളം പുകഴ്‌ത്തിയ മോദി, പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി. അറുന്നൂറോളം ഇന്ത്യന്‍ വംശജരാണ് ചടങ്ങിനെത്തിയത്.

ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ മോദി, അഴിമതിയില്‍ പൂണ്ട് സര്‍ക്കാരുകള്‍ പുറത്തായ കാര്യവും ചൂണ്ടിക്കാട്ടി. സാങ്കേതിക സംവിധാനങ്ങള്‍ അഴിമതി തടയാന്‍ പ്രയോജനപ്പെടുത്തി. സബ്‌സിഡികളടക്കം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കിയത് ഇതു കൂടി ലക്ഷ്യമിട്ട്. വികസിതമായ, ആരോഗ്യമുള്ള ഇന്ത്യയാണ് ലക്ഷ്യം. ആരോഗ്യമുള്ളത് എന്നു പറയുമ്പോള്‍ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മോദി പറഞ്ഞു.

നയതന്ത്രത്തിന് മാനുഷിക മുഖം നല്‍കിയ വ്യക്തിയെന്നു പറഞ്ഞാണ് പ്രധാനമന്ത്രി സുഷമ സ്വരാജിനെ പുകഴ്‌ത്തിയത്. ഭരണം മികച്ചതാക്കാന്‍ അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. താനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെങ്കിലും ഒരു വകുപ്പ് എങ്ങനെ ശക്തിപ്പെടുത്താമെന്ന് കാണിച്ചത് സുഷമയും അവരുടെ മന്ത്രാലയവുമാണ്. ലോകത്തിന്റെ ഏതു കോണില്‍ ഇന്ത്യക്കാര്‍ പ്രശ്‌നത്തില്‍പ്പെട്ടാലും അവര്‍ ഇടപെടും.

വിവിധ രാജ്യങ്ങളില്‍ ദുരിതത്തിലായ 80,000 പേരെ നാട്ടിലെത്തിച്ചു. വിവാഹിതയായി പാക്കിസ്ഥാനിലേക്കു പോയ ഉസ്മ അഹമ്മദിനും നാട്ടിലെത്താനായത് സുഷമയുടെ ഇടപെടലിലൂടെയാണ്, മോദി പറഞ്ഞു.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ നടത്തിയ മിന്നലാക്രമണത്തെയും പ്രധാനമന്ത്രി ന്യായീകരിച്ചു. ഒരു രാജ്യമൊഴികെ മറ്റാരും ഇന്ത്യന്‍ നടപടി എതിര്‍ത്തില്ലെന്ന് പാക്കിസ്ഥാനെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. 20 വര്‍ഷം മുന്‍പ് ഭീകരതയെക്കുറിച്ച് നമ്മള്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ചിന്തിച്ചത് ഇവിടത്തെ ക്രമസമാധാന പ്രശ്‌നമെന്നു മാത്രമാണ്. അവര്‍ അത് അനുഭവിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് ആരെയും ഇതേക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല, മോദി കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലെ ആന്‍ഡ്രൂസ് വ്യോമത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ വംശജരും യുഎസ്-ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഗംഭീര സ്വീകരണം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.