Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് അഫ്ഗാനില്‍ വേരുറപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 07:26 pm IST
inWorld

ന്യൂയോര്‍ക്ക്: സിറിയയിലും ഇറാഖിലും നേരിട്ട തിരിച്ചടികള്‍ക്കു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അഫ്ഗാനിസ്ഥാനില്‍ ചുവടുറപ്പിക്കുന്നു. താലിബാന്റെ ശക്തികേന്ദ്രങ്ങളായിരുന്ന വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അവരുടെ തകര്‍ച്ച മുതലെടുത്താണ് ഐഎസ് കടന്നുകയറിയതെന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഭീകരവിരുദ്ധ കേന്ദ്രം മേധാവി കേണല്‍ ജനറല്‍ ആന്‍ഡ്രേ നോവികോവ് പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് മധ്യേഷ്യയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനാണ് നീക്കമെന്നും യുഎന്‍ സുരക്ഷാ സമിതിയില്‍ നോവികോവ് വ്യക്തമാക്കി. സിറിയയിലെയും ഇറാഖിലെയും യുദ്ധമുന്നണികളിലെ മുറകള്‍ അഫ്ഗാനിലും മറ്റും കണ്ടു. ഐഎസിന്റെ വ്യാപനമാണിത് വ്യക്തമാക്കുന്നത്, നോവികോവ് പറഞ്ഞു. താലിബാനും പ്രാദേശിക ഭീകര സംഘങ്ങളുമായി സഖ്യത്തിലെത്തിയാണ് പ്രവര്‍ത്തനം. താലിബാന്റെ ശക്തി ക്ഷയിച്ചതോടെ അവര്‍ക്കൊപ്പം നിന്ന പലരും ഐഎസിലെത്തി. അഫ്ഗാനിനു പുറത്ത് ശക്തി പ്രകടിപ്പിക്കാന്‍ താലിബാന്‍ താത്പര്യപ്പെട്ടില്ല.

എന്നാല്‍, 2015ല്‍ തന്നെ അഫ്ഗാനെ ലക്ഷ്യമിട്ട് ഐഎസ് പ്രവര്‍ത്തനം തുടങ്ങി. അതേസമയം, ചില പ്രദേശങ്ങളില്‍ ആധിപത്യത്തിനായി താലിബാനും ഐഎസും ഇപ്പോഴും പോരടിക്കുന്നു. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയും ഇവര്‍ ലക്ഷ്യമിടുന്നു, നോവികോവ് പറഞ്ഞു.

ഭീകരവാദ കേസുകളില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 7,000 പേരെ അന്വേഷണ ഏജന്‍സികള്‍ തെരയുന്നു. ഇവരില്‍ 2,000 പേര്‍ കൂലിക്ക് ഭീകര സംഘടനകളില്‍ ചേര്‍ന്നവരാണ്. അഫ്ഗാനിലെ ഇടപെടല്‍ പൂര്‍ണ വിജയമായില്ലെന്ന് പെന്റഗണ്‍ സമ്മതിച്ച കാര്യവും നോവികോവ് ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.