Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച ആനവിലാസത്ത് ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:25 pm IST
inIdukki

കുമളി: റവന്യൂ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ദുരിതമനുഭക്കേണ്ടി വരുന്നത് പൊതുജനം. ആനവിലസം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനങ്ങള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി പട്ടയം കൈവശപ്പെടുത്തി എന്ന കാരണം പറഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആനവിലാസം വില്ലേജില്‍ ഉള്‍പ്പെട്ട 420 പട്ടയങ്ങള്‍ റവന്യൂ വകുപ്പ് റദ്ദ് ചെയ്തിരുന്നു.

ഇങ്ങനെ റദ്ദാക്കിയ പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമി 250 ഹെക്ടറോളം വരും. ചെറുകിട കര്‍ഷകരുടെയോ, ഒരേക്കറില്‍ താഴെ ഭൂമി വര്‍ഷങ്ങളായി കൈവശം വച്ച് പോരുന്ന തോട്ടം തൊഴിലാളികളുടെയോ ആണ്. ചുരുക്കം പട്ടയങ്ങള്‍ക്ക് മാത്രമാണ് വ്യക്തമായ രേഖകള്‍ ഇല്ലാത്തത്. അവയാകട്ടെ വന്‍കിട തോട്ടം ഉടമകളുടേതുമാണ്. ഭൂരിപക്ഷം ഭൂ ഉടമകള്‍ക്കും ഈ വില്ലേജ് ഓഫീസില്‍ കരം അടക്കാന്‍ കഴിയുന്നില്ല. തന്മൂലം സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നേടാന്‍ കഴിയാത്ത ദുരവസ്ഥയാണ്. തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യസ വായ്‌പ ഉള്‍പ്പെടെ യാതൊരു സാമ്പത്തിക ഇടപാടുകളും നടക്കാതെ വരുന്നു.

ഇതുകൂടാതെയാണ് അനാവിലാസം വില്ലേജിനെ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ പെടുത്തിയത്. മൂന്നാറില്‍ നിന്ന് നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള ഈ ഒരു വില്ലേജ് ട്രിബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണ്. ഇതോടുകൂടി ഈ വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോലും നിര്‍മ്മാണ അനുമതി നല്‍കാന്‍ റവന്യൂ അധികൃതര്‍ വിസമ്മതിക്കുന്നു. ഇക്കാരണത്താല്‍ ആനവിലാസം വില്ലേജിന്റെ പരിധിയില്‍പെട്ട ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു.

യഥാര്‍ത്ഥ പട്ടയങ്ങളും, വ്യാജനും കണ്ടെത്തി ഭൂമിയുടെ അവകാശികള്‍ക്ക് കരം അടക്കാനുള്ള സൗകര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പും സംസ്ഥാന സര്‍ക്കാരും തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.