Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസ്: നോട്ടടി യന്ത്രം പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 10:17 pm IST
in Kerala

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ദമ്പതികള്‍ കള്ളനോട്ടുമായി പിടിയിലായ കേസില്‍ നോട്ടടിക്കുന്ന യന്ത്രമടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കി പോലീസ് ബെംഗളൂരു, സെക്കന്തരാബാദ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ പിടികൂടിയത്. കേസില്‍ ഇതുവരെ 42 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് ലക്ഷം രൂപ വിലയുള്ള അത്യാധുനിക സ്‌ക്രീന്‍ പ്രിന്റര്‍, മഷി, കാനന്‍ കളര്‍ പ്രിന്റര്‍, കമ്പ്യൂട്ടര്‍, 33 ജിഎസ്എം പേപ്പര്‍, ലാമിനേഷന്‍ യന്ത്രം, ഡിജിറ്റല്‍ ഗോള്‍ഡ് ഫോയില്‍ പ്രിന്റര്‍, പകുതി പ്രിന്റ് ചെയ്ത പേപ്പറുകള്‍, നോട്ടുകള്‍ ഒട്ടിക്കാനുപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കൂടുകളും അയണ്‍ബോക്‌സും തുടങ്ങി 38 സാധനങ്ങളാണ് പിടിച്ചെടുത്തത്.

കേസിലെ പത്താം പ്രതി ചാവക്കാട് സ്വദേശി അഫ്‌സറി(24) നെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സംഭവത്തില്‍ 20 ലധികം പേര്‍ ഉള്‍പ്പെട്ടതായാണ് ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍ നല്‍കുന്ന വിവരം. ഇതില്‍ പത്തോളം പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നുണ്ട്.

കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ നിരീക്ഷണത്തിലാണെന്നും മൂന്ന് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടതായും എസ് പി പറഞ്ഞു. കേസിലെ മുഖ്യ പ്രതി നെടുങ്കണ്ടം കല്‍കൂന്തല്‍ കിഴക്കേതില്‍ സുനില്‍കുമാര്‍(രമേശ്) പത്ത് വര്‍ഷമായി വ്യാജനോട്ട് പ്രിന്റ് ചെയ്യുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ഇയാള്‍ എട്ടോളം കേസുകളില്‍ പ്രതിയുമാണ്.

കൂട്ടുപ്രതി അണക്കര പുറ്റടി കടിയന്‍ കുന്നില്‍ രവീന്ദ്രന്‍ ആറോളം കേസുകളിലെ പ്രതിയാണെന്നും മൂന്ന് മാസം മുമ്പാണ് ഇയാള്‍ സമാന കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും എസ് പി പറഞ്ഞു. 5 കോടി രൂപയുടെ വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.

ഒരു ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ട് കൊടുക്കുമ്പോള്‍ 4 ലക്ഷം രൂപയുടെ കള്ളനോട്ട് കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതിനായി 15000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വന്നിരുന്നത്. നോട്ട് പിന്‍വലിച്ച ശേഷം രണ്ട് കോടിയുടെ കള്ളനോട്ട് വിപണിയില്‍ ഇതുവരെ ഇറക്കിയതായാണ് വിവരം. ഒരു മാസം 50 ലക്ഷം രൂപയുടെ വരെ പ്രിന്റിങ് ഇവര്‍ നടത്തിയിരുന്നു. 500 രൂപ നോട്ട് മാത്രമാണ് നിലവില്‍ പ്രിന്റ് ചെയ്തിരുന്നത്. 2000 രൂപയുടെ നോട്ട് അടിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു.

ഓരോ തവണവും നോട്ടില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി ഒറിജിനലിനോട് കിടപിടിക്കുന്ന രീതിയിലാണ് പ്രിന്റിങ് നടത്തിയിരുന്നത്. സാധാരണക്കാരന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് കള്ളനോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പഴയ 1000 രൂപയുടെ നോട്ടുകള്‍ വന്‍ തോതില്‍ ഇവര്‍ വിപണിയില്‍ എത്തിച്ചിരുന്നതായും പോലീസ് സ്ഥീരികരിക്കുന്നുണ്ട്. സംസ്ഥാനത്ത് പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കള്ളനോട്ട് ശൃംഖലയാണ് വലയിലായത്. കേസിലെ മുഖ്യ പ്രതികളെല്ലാം മലയാളികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.