Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്തര്‍സംസ്ഥാന വാഹന മോഷണ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 09:44 pm IST
inIdukki

 

നെടുങ്കണ്ടം: ഉടമസ്ഥനറിയാതെ ലോറി മറിച്ചുവിറ്റ കേസില്‍ അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാനികളായ നാലുപേരെ നെടുങ്കണ്ടം പോലീസ് പിടികൂടി. മുണ്ടക്കയം വണ്ടംപതാല്‍,മുതുമരത്തില്‍ ഷൈജു കുട്ടപ്പന്‍(30), തൊടുപുഴ മണലിങ്കല്‍ മുല്ലൂര്‍ ഷിജി വര്‍ഗീസ്(37),കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ അമ്പാട്ട് രമേശ്(45),നാഗര്‍കോവില്‍ വണികര്‍ തെരുവില്‍ നാഗരാജന്‍ (41) എന്നവരാണ് പിടിയിലായത്. നെടുങ്കണ്ടത്ത് നിന്നും കടത്തിക്കൊണ്ടുപോയ ലോറി നാഗര്‍കോവിലിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പോലീസ് കണ്ടെത്തി.

ഷൈജു കുട്ടപ്പന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഷിജി വര്‍ഗീസ്. വാഹനമോഷണ സംഘത്തിന്റെ കേരളത്തിലെ പ്രധാന ഇടനിലക്കാരനാണ് രമേശ്.മോഷ്ടിച്ച വാഹനങ്ങള്‍ രമേശ് നാഗര്‍കോവിലിലെ നാഗരാജന്റെ ഉടമസ്ഥതയിലുള്ള വര്‍ക്‌ഷോപ്പില്‍ എത്തിക്കാറാണ് പതിവ്. നാഗര്‍കോവിലിലെത്തിക്കുന്ന വാഹനങ്ങള്‍ പുതുക്കിപ്പണിയുന്നതിനും,പൊളിച്ചുവില്‍ക്കുന്നതിനുമടക്കമുള്ള വന്‍ സന്നാഹമാണ് വര്‍ക്ക്‌ഷോപ്പിലുള്ളത്. പുതിയ വാഹനങ്ങളാണെങ്കില്‍ നിറവും,എഞ്ചിന്‍ നമ്പറും,ചെയ്‌സ് നമ്പറും മാറ്റും.അതിനുശേഷം അപകടങ്ങളിലും മറ്റും തകര്‍ന്ന് സമാന മോഡലിലുള്ള വാഹനത്തിന്റെ രേഖകള്‍ ഉപയോഗിച്ച് ചെന്നൈയിലും,ബംഗലൂരുവിലും മറിച്ചുവില്‍ക്കും. പഴയ വാഹനങ്ങളാണെങ്കില്‍ പൊളിച്ച് പാര്‍ട്‌സുകള്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. സംഘം ഇതിനകം 15 വാഹനങ്ങള്‍ കൊല്ലം,പത്തനംതിട്ട,മലപ്പുറം,ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ വാടകയ്‌ക്ക് ഓടിക്കുന്നതിനായി നെടുങ്കണ്ടത്ത് എത്തിച്ച കളമശ്ശേരി സ്വദേശി ചെറുപറമ്പില്‍ നസീറിന്റെ ലോറി നെടുങ്കണ്ടം,നരിപ്പാറയില്‍ ഈപ്പന്‍(49), താന്നിമൂട് ബ്ലോക്ക് നമ്പര്‍ 264ല്‍ ഷാജഹാന്‍(40) എന്നിവര്‍ ചേര്‍ന്ന് രണ്ടാഴ്ചക്ക് മുമ്പ് മോഷ്ടിച്ച് ഷൈജുവിനും,ഷിജ

ിക്കും അഞ്ച് ലക്ഷം രൂപയ്‌ക്ക് വിറ്റത്.

ഈപ്പനെയും,ഷാജഹാനെയും പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി കമ്പംമെട്ട് അതിര്‍ത്തിവഴി തമിഴ്‌നാട്ടിലേക്ക് കടത്തിയതായി വിവരം ലഭിച്ചിരുന്നു.

തമിഴ്‌നാട്ടിലെ വാഹനമോഷണ സംഘത്തെ കേന്ദ്രീകരച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇപ്പോള്‍ പിടിയിലായ നാലുപേരുടെ പേരിലും ധാരാളം മോഷണക്കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

നെടുങ്കണ്ടം സി.ഐ റെജി.എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം എസ്.ഐ സോള്‍ജിമോന്‍,സീനിയര്‍ സി.പി.ഒ മാരായ കെ.സജികുമാര്‍,കെ.സി.ഹരികുമാര്‍,സി.പി.ഒ മാരായ യു.ഷെമീര്‍,കെ.വി.ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂട ിയത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.