Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടാമ്പി മിനി സിവില്‍സ്റ്റേഷന്‍ കൊതുകുകളുടെ ആവാസകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 09:15 pm IST
inPalakkad

പട്ടാമ്പി: മിനി സിവില്‍ സ്റ്റേഷന്‍ പരിസരംസാംക്രമിക രോഗം പകര്‍ന്നു നല്‍കുന്ന ഉറവിടമായ മാറുന്നു. വിവിധ കേസുകളിലായി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കൊതുകുകളുടെ പ്രജനന കേന്ദ്രമാകുന്നത്.

പോലീസ് റവന്യു വിഭാഗങ്ങള്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വര്‍ഷങ്ങളായി കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. മഴക്കാലമായതോടെ ഇതില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുള്ളത്.

പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും വ്യാപനകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് താലൂക്ക് ആസ്ഥാനം തന്നെ കൊതുകളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുള്ളത്.

നിത്യേന നൂറ്കണക്കിന് ആളുകളാണ് നിരവധി ആവശ്യങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനമായ മിനി സിവില്‍സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലാണ് വണ്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

പനി പടര്‍ന്ന് പിടിക്കുന്നതിനെതിരെ ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങുന്ന താലുക്ക് ആസ്ഥാനത്തെ സ്ഥിതി തന്നെ വിരോധാഭാസമായി മാറിയിരിക്കയാണ്.പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും പടര്‍ന്ന് പിടിച്ച ഡെങ്കിപ്പനി മൂലം പലരും മരണമടയുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് സബ് കലക്ടര്‍ തന്നെ ചൂണ്ടിക്കാട്ടിയ സാ ഹചര്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പോലീസും,എക്‌സൈസ്, റവന്യൂ വകുപ്പും പിടിച്ചെടുത്ത വാഹനങ്ങള്‍ മാറ്റാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടതെന്ന് ബിജെപി.മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തുരുമ്പിച്ചും, വെള്ളം കെട്ടി ക്കിടന്നും ഇവ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന്.മണ്ഡലം പ്രസിഡണ്ട് കെ.എം ഹരിദാസ് കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.