Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറിന് വഴിയൊരുക്കാന്‍ സുരേഷ് ഗോപിയുമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:59 pm IST
inPathanamthitta

തിരുവല്ല;ചലചിത്രനടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിഎംപി വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് ആവേശമായി തൈമറവുംകരയിലും വഞ്ചിപ്പോട്ടില്‍ക്കടവിലും സന്ദര്‍ശനം നടത്തി.

തൈമറവുംകരയില്‍ കുന്നത്തുമണ്ണില്‍കടവിലെ കലുങ്കിന് സമീപം കുറ്റൂര്‍തിരുവനന്‍വണ്ടൂര്‍ മേഖലയില്‍ വരട്ടാറിന്റെ ആഴം കൂട്ടുന്ന ജോലികളുടെ ഉദ്ഘാടനം നിര്‍വ്വഗിച്ച അദ്ദേഹം വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പത് ലക്ഷമോ ഒരു കോടിയോ എംപി ഫണ്ടില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വകീരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനമുന്നേറ്റത്തിലൂടെ ഒരു നദിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം ആഗോള മാതൃകയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവന പരിപാടികള്‍ക്ക് രണ്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 25000 സുരേഷ് ഗോപി വ്യക്തിപരമായി നേരത്തേ വ്ഗ്ദാനം ചെയ്യുകയും വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തിരുന്നു.

ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിത്തം വാഗ്ദാനം ചെയ്തത്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിലേഖ രധുനാഥ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ തിരുവനന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് വൈസ് പ്രസിഡന്റ് മനു തെക്കേടത്ത് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആദിപമ്പയും സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

ആദിപമ്പയിലെ അശാസ്ത്രീയമായ ചപ്പാത്ത് പൊളിച്ച് നീക്കിയ നടപടിയില്‍ ജലവിഭവവകുപ്പു മന്ത്രിയെ സുരേഷ് ഗോപി അനുമോദിച്ചു. ആദിപമ്പയുടെ തീരങ്ങളില്‍ ചരിത്ര പരമായ പല പ്രത്യേകതകളും നാട്ടുകാരില്‍ നിന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമദാന പ്രവര്‍ത്തനങ്ങളെയും അനുമോദിച്ചുു. നേരത്തേ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ വിദ്യാര്‍ഥികള്‍ വരട്ടാറിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സേവനം നടത്തിയിരുന്നു. ഇന്ന് (വെള്ളി) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ നേതൃത്വത്തില്‍ ആദിപമ്പയുടെ തീരങ്ങളില്‍ സന്നദ്ധസേവനം നടത്തും. ആദിപമ്പ ദര്‍ശനം എന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ചലചിത്ര നടനും സംവിധായകനുമായ പദ്മകുമാര്‍ എന്നിവര്‍ പരിപാടിയില്‍പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.