Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്ഥാനത്തെ ആദ്യ സംരഭത്തിന് വകുപ്പ്തല നടപടി തുടങ്ങി സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റിന് തിരുവല്ലയില്‍ വഴിയൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:58 pm IST
in Pathanamthitta

തിരുവല്ല; സംസ്ഥാനത്തെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തിരുവല്ലയില്‍ സ്ഥാപിക്കാനുള്ള സപ്ലൈകോയുടെ നീക്കം തുടങ്ങിയതായി സൂചന.ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രി തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.വിവിധ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ചാകും നിര്‍മ്മാണം തുടങ്ങുക.

ഒരേക്കര്‍ വരുന്ന കാവുംഭാഗം അമ്പിളി ജംഗ്്്ഷനിലെ സപ്ലൈകോ സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആദ്യ സിവില്‍ സ്‌പ്ലൈസ്്് ഹൈപ്പര്‍ മാര്‍ക്കറ്റ്് തുടങ്ങാന്‍ ആലോചന. പെട്രോള്‍ പമ്പ്്് ,പലചരക്ക് ,ഗ്യാസ്്് ഏജന്‍സി , മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവയുള്‍പ്പെട്ടതായിരിക്കും ഹൈപ്പര്‍ മാര്‍ക്കറ്റ . ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പെട്രോള്‍, ഡീസല്‍ പമ്പുകളും വിഭാവനം ചെയ്്്തിട്ടുണ്ട്. ഗ്യാസ് ബുക്കിങ്ങും വിതരണവും ഉണ്ടാകും. വീടുകളിലേക്കാവശ്യമുള്ള സാധനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ നിന്ന് വാങ്ങാന്‍ കഴിയും. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളേയും സൂപ്പര്‍ മാര്‍ക്കറ്റുകളേക്കാളും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക്്് ലഭ്യമാക്കാനുതകുന്ന തരത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്് വിഭാവനം ചെയ്്തിട്ടുള്ളത്.

ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാകുന്ന മെഡിക്കല്‍ സ്റ്റോര്‍ ,സപ്ലൈകോ നിലവില്‍ സബ് സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങള്‍ അതിലും താണനിരക്കില്‍ നല്‍കുന്ന സ്റ്റോറുകള്‍ എന്നിവ ഹൈപ്പര്‍ മാര്‍ക്കറ്റിലൂണ്ടാവും.കാവും ഭാഗം പള്ളിപ്പാലം തോടിനു സമീപമുള്ള പുറമ്പോക്ക് ഭൂമിയാണ് സിവില്‍ സപ്ലൈസ്്് കോര്‍പ്പറേഷനുവേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തത്. ഇത് പിന്നീട് ചുറ്റുമതില്‍ നിര്‍മ്മിച്ച് മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഏറെ നാള്‍ കാടുപിടിച്ച് കിടന്ന പ്രദേശത്ത്് വിഎസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി . ദിവാകരന്‍ സപ്ലൈസ്്് കോപ്ലംക്‌സിന് ശിലാസ്ഥാപനം നടത്തി.എന്നാല്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ പിടിപ്പ് കേടുമൂലം കാര്യങ്ങള്‍ വീണ്ടും കാടുകയറി.ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നാട്ടുകാരും വിഷയം ചൂണ്ടിക്കാട്ടി പലതവണ നിവേദനം നല്‍കിയിരുന്നു.ഇതിന്റെ ഫലമായാണ് ഇപ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സാധ്യത തെളിഞ്ഞത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

പുതിയ വാര്‍ത്തകള്‍

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.