Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പനി ശമനമില്ലാതെ തുടരുന്നു; നിസംഗത പാലിച്ച് ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:28 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ പനി ശമനമില്ലാതെ തുടരുമ്പോഴും പ്രവര്‍ത്തനം കാര്യക്ഷമമാക്കാതെ അരോഗ്യവകുപ്പ് അധികൃതര്‍. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രശ്‌നം.

ഇതോടെ സാധാരണ ജനങ്ങളും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ചികിത്സ തേടിയെത്തിയവരുടെ കണക്ക് ഇന്നലെ വരെ 40,000 കടന്നു. ഡെങ്കിപ്പനിക്കാരുടെ എണ്ണം 267ആയി. ഇന്നലെ മാത്രം വിവിധ ആശുപത്രകളിലായി നാല് പേര്‍ക്ക് ഡെങ്കിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ക്ക് ഡെങ്കിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

കോട്ടാങ്ങലില്‍ ഇന്നലെ ഒരാള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം എച്ച്1 എന്‍1ബാധിച്ചവരുടെ എണ്ണം 47 ആയി. നാല് പേര്‍ എച്ച്1 എന്‍1ബാധിച്ച് മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ എലിപ്പനി പിടിപെട്ടും മരിച്ചു.

ജില്ലയില്‍ ഇന്നലെ 811പേരാണ് പനിക്ക് ചികിത്സ തേടിയത്.

ഇന്നലെ പനി മരണം ഒന്നും റിപ്പാര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ മരിച്ചത് പനി മൂലമാണെന്ന് പറയുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പനിയാണോയെന്ന് വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരണമടഞ്ഞയാള്‍ക്ക് കരള്‍ രോഗമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

ജില്ലയില്‍ ഈ വര്‍ഷം നാല് പേരാണ് പനി മൂലം മരിച്ചത്. ഗ്രാമങ്ങളില്‍ പനി പ്രതിരോധപ്രവര്‍ത്തനം വേണ്ടത്ര ഊര്‍ജിതമല്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പരിശോധന നടത്തുകയും മാലിന്യവും മലിനജലം കെട്ടിക്കിടക്കുന്നത് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഇത് സജീവമല്ല. മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

പുതിയ വാര്‍ത്തകള്‍

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.