Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മത്സ്യത്തില്‍ വിഷം; ഡിഎംഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 09:37 pm IST
inIdukki

 

തൊടുപുഴ: വണ്ണപ്പുറത്ത് മത്സ്യവിപണന കേന്ദ്രത്തില്‍ വിഷം തളിച്ച സംഭവത്തില്‍ ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഉടന്‍ തന്നെ കളക്ടറെ വിവരം ധരിപ്പിച്ചിരുന്നുവെന്നും ഇന്നലെ ഇത് സംബന്ധിച്ച വിശധമായ റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ രേഖ ആര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് ജില്ലയിലുടനീളം പരിശോധന നടത്താമെന്നും ഡിഎംഒ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. കടപൂട്ടി സീല്‍ ചെയ്തതായി കാട്ടി മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കാളിയാര്‍ പോലീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫുഡ് ഇന്‍സ്പക്ടര്‍ നിര്‍ദ്ദേശം നല്‍കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇവര്‍ കൈകഴുകുയാണെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് വണ്ണപ്പുറത്തെ എസ്എന്‍വി മാര്‍ക്കറ്റ് എന്ന കടയില്‍ മാരക വിഷം മത്സ്യത്തിന് തളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച രാവിലെ തന്നെ സ്ഥലത്ത് ബന്ധപ്പെട്ട ഹെല്‍ത്ത് വകുപ്പില്‍ നിന്ന് ആളെത്തിയെങ്കിലും കട അടച്ച് ഉടമ മുങ്ങിയിരുന്നു. പിന്നീട് വൈകിട്ട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കട തുറന്ന് പരിശോധിച്ചെങ്കിലും പാതി ഉപയോഗിച്ച് ബിഗോണ്‍ എന്ന കീടനാശിനിയുടെ പായ്‌ക്കറ്റ് മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ ഉടമ കട അടച്ച് മുങ്ങിയത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നതായി കണ്ടെത്തി സ്ഥാപനം അധികൃതര്‍ പൂട്ടി മുദ്ര വയ്‌ക്കുകയായിരുന്നു.

ജില്ലയിലെ 90 ശതമാനവും മത്സ്യ-മാംത്സ വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു അനുമതിയും ഇല്ലാതെയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വണ്ണപ്പുറത്ത് രണ്ട് ദിവസമായി മീന്‍കടകളൊന്നും തന്നെ തുറക്കുന്നില്ല. പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് എടുത്ത ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കാട്ടി അധികൃതര്‍ കടകള്‍ക്ക് ചൊവ്വാഴ്ച രാവിലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. അതേ സമയം സംഭവം വാര്‍ത്തയായതോടെ പൊതുവെ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.